മോസില്ല തണ്ടർബേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mozilla Thunderbird എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മോസില്ല തണ്ടർബേഡ്
Thunderbird.svg
Mozilla Thunderbird 2009 Xfce4.png
മോസില്ല തണ്ടർബേഡ് 2.0.0.9 ഡെബിയൻ ഗ്നു/ലിനക്സിൽ
വികസിപ്പിച്ചത്മോസില്ല മെസേജിംഗ് / മോസില്ല ഫൗണ്ടേഷൻ
ആദ്യപതിപ്പ്July 28, 2003 (2003-07-28)
Repository Edit this at Wikidata
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംCross-platform: വിൻഡോസ്, മാക്, ലിനക്സ് and others
ലഭ്യമായ ഭാഷകൾ37 ഭാഷകളിൽ ലഭ്യമാണ്
തരംഇമെയിൽ ക്ലയന്റ്, ന്യൂസ് ക്ലയന്റ്, ആർഎസ്എസ് ഫീഡ് റീഡർ
അനുമതിപത്രംMPL/ജി.പി.എൽ./LGPL tri-license
വെബ്‌സൈറ്റ്www.mozillamessaging.com/thunderbird

മോസില്ല ഫൗണ്ടേഷൻ പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പൺ ആയതുമായ ഒരു ഇമെയിൽ ,ന്യൂസ് ക്ലയന്റ് ആണ്‌ മോസില്ല തണ്ടർബേഡ്. 2004 ഡിസംബർ 7-ന്‌ ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗൺലോഡുകളും, 1,000,000 ഡൗൺലോഡുകൾ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി[1][2] .

സവിശേഷതകൾ[തിരുത്തുക]

  • മെസേജ് മാനേജ്മെന്റ്
  • ജങ്ക് ഫിൽറ്ററിംഗ്
  • ആഡ് ഓണുകളും തീമുകളും
  • മാനകങ്ങൾക്കുള്ള പിന്തുണ
  • ക്രോസ് പ്ലാറ്റ്ഫോം
  • അന്തർദേശീയവും പ്രാദേശികവും
  • സുരക്ഷ

ചരിത്രം[തിരുത്തുക]

ഫീനിക്സ് ബ്രൗസർ (ഇപ്പോൾ ഫയർഫോക്സ്) പുറത്തിറങ്ങിയപ്പോൾ മൈനോട്ടോർ എന്ന പേരിലാണ് തണ്ടർബേഡ് ആദ്യമായി പുറത്തിറങ്ങുന്നത്. മൈനോടോർ പരാജയമായിരുന്നെങ്കിലും ഫീനിക്സ് ബ്രൗസറിന്റെ വിജയം വീണ്ടു മെയിൽ ക്ലൈന്റ് നിർമ്മിക്കാൻ കാരണമായി.

പതിപ്പുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോസില്ല_തണ്ടർബേഡ്&oldid=1797341" എന്ന താളിൽനിന്ന് ശേഖരിച്ചത്