മിച്ചൽ ബേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mitchell Baker
Mitchell Baker.jpg
Mitchell Baker at OSCON 2005
ജനനം Winifred Mitchell Baker
1957 (വയസ്സ് 60–61)[1]
Oakland, California, U.S.A.
പഠിച്ച സ്ഥാപനങ്ങൾ

AB in Asian Studies from the University of California, Berkeley,

JD from the Boalt Hall School of Law
തൊഴിൽ Chairperson of the Mozilla Foundation and the Mozilla Corporation
ജീവിത പങ്കാളി(കൾ) Casey Dunn
കുട്ടി(കൾ) 1
ഒപ്പ്
Signature of Mitchell Baker.jpg

വിൻഫ്രഡ് മിച്ചൽ ബേക്കർ മോസില്ല ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സണും, മോസില്ല കോർപ്പറേഷന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ്. മോസില്ല ഫൗണ്ടേഷന്റെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ ഇവർ ഫൌണ്ടേഷന്റെ ഡയറക്ടർമാരുടെ ബോർഡിലും അംഗമാണ്. 2005-ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വനിതകളുടെ പട്ടികയിൽ മിച്ചലും സ്ഥാനം പിടിച്ചിട്ടുണ്ട്. മിച്ചലിന് ഏഷ്യൻ ചരിത്രത്തിലും, നിയമത്തിലും ബിരുദമുണ്ട്. ഇവർ നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപ്പറേഷന്റെ നിയമവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "NNDB: Mitchell Baker". Soylent Communications. 2008. Retrieved 2008-12-15. 
"https://ml.wikipedia.org/w/index.php?title=മിച്ചൽ_ബേക്കർ&oldid=2786696" എന്ന താളിൽനിന്നു ശേഖരിച്ചത്