മോസില്ല ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mozilla Foundation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മോസില്ല ഫൗണ്ടേഷൻ
Crystal Clear app mozilla.png
സ്ഥാപകൻ(ർ)മോസില്ല ഓർഗനൈസേഷൻ
തരം501(c)(3)
സ്ഥാപിക്കപ്പെട്ടത്July 15, 2003
ആസ്ഥാനംമൗണ്ടൻ വ്യൂ, കാലിഫോർണിയ, യു.എസ്.എ.
തുടക്കംമോസില്ല ഓർഗനൈസേഷൻ
ഉത്പന്നങ്ങൾമോസില്ല ഫയർഫോക്സ് വെബ് ബ്രൌസർ
മോസില്ല തണ്ടർബേർഡ് ഇമെയിൽ ക്ലയന്റ്
പ്രധാന ശ്രദ്ധഇന്റർനെറ്റ്
വരുമാനം$10.43 കോടി (2009)[1][2]
സഹോദരസ്ഥാപനങ്ങൾമോസില്ല കോർപ്പറേഷൻ
മോസില്ല മെസേജിംഗ് Inc.
വെബ്‌സൈറ്റ്mozilla.org

ഓപ്പൺസോഴ്സ് പദ്ധതിയായ മോസില്ല പ്രോജക്റ്റിനെ നയിക്കാനും സഹായിക്കാനും നിലകൊള്ളുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് മോസില്ല ഫൗണ്ടേഷൻ. 1998ൽ നെറ്റ്സ്കേപ്പ് രൂപം കൊടുത്ത മോസില്ല ഓർഗനൈസേഷനാണ് പിന്നീട് മോസില്ല ഫൗണ്ടേഷനായി മാറിയത്.

അവലംബം[തിരുത്തുക]

  1. "Mozilla Foundation and Subsidiary: 2009 Independent Auditors' Report and Consolidated Financial Statements" (PDF). Mozilla Foundation. 2009-12-31. ശേഖരിച്ചത് 2011-1-23. Check date values in: |accessdate= (help)
  2. "Mozilla 2009 Financial FAQ". Mozilla Foundation. 2010-11-18. ശേഖരിച്ചത് 2011-1-23. Check date values in: |accessdate= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോസില്ല_ഫൗണ്ടേഷൻ&oldid=2724443" എന്ന താളിൽനിന്ന് ശേഖരിച്ചത്