മോസില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mozilla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മോസില്ല ചിഹ്നം

മോസില്ല ഫൗണ്ടേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സംയുക്ത സൂട്ടിനാണ് ഔദ്യോഗികമായി മോസില്ല എന്നു പറയുന്നത്. മോസില്ല ഫൌണ്ടേഷൻ നിർമ്മിക്കുന്ന ഓരോ സോഫ്റ്റ്‌വെയറുകൾക്കും ഉദാഹരണത്തിന് ഫയർഫോക്സിനും, തണ്ടർ ബേഡിനും മോസില്ല എന്നു പറയാറുണ്ട്.

പ്രധാനമായും മൂന്നുകാര്യങ്ങളെ മോസില്ല എന്ന പദം കൊണ്ടുദ്ദേശിക്കാം;

"https://ml.wikipedia.org/w/index.php?title=മോസില്ല&oldid=2519095" എന്ന താളിൽനിന്ന് ശേഖരിച്ചത്