നെറ്റ്‌സ്കേപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ്
തരം എ.ഒ.എൽ. (AOL) അനുബന്ധസ്ഥാപനം
വ്യവസായം ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ, ടെലികമ്മ്യൂണിക്കേഷൻ
സ്ഥാപിതം 1994
ആസ്ഥാനം Mountain View, California, United States (as an independent company)
Dulles, Virginia, USA
(after becoming a part of AOL)
പ്രധാന ആളുകൾ മാർക്ക് ആൻഡ്രീസൺ , ജിം ക്ലാർക്ക് (സ്ഥാപകർ)
ഉൽപ്പന്നങ്ങൾ Internet suite
വെബ് ബ്രൗസർ
Internet service provider
web portal
ജീവനക്കാർ 10,000
മാതൃസ്ഥാപനം AOL
വെബ്‌സൈറ്റ് netscape.aol.com/

നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് (നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ എന്ന് നേരത്തേ അറിയപ്പെട്ടിരുന്നതും, സാധാരണയായി നെറ്റ്സ്കേപ് എന്നു വിളിക്കപ്പെടുന്നതും) അമേരിക്കയിലുള്ള ഒരു കമ്പ്യൂട്ടർ സംബന്ധമായ സേവനങ്ങൾ നൽകുന്ന ഒരു അമേരിക്കൻ കമ്പനി ആണ്, കാലിഫോർണിയയിലുള്ള മൌണ്ടൻ വ്യൂ ആണ് തലസ്ഥാനം. നെറ്റ്സ്കേപ് എന്ന പേര് സിസ്കോ സിസ്റ്റംസിന്റെ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരമുദ്രയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെറ്റ്‌സ്കേപ്&oldid=1695439" എന്ന താളിൽനിന്നു ശേഖരിച്ചത്