സംവാദം:നെറ്റ്‌സ്കേപ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റം ദയവായി ഒന്നു വിശദീകരിക്കാമോ റോജി, എവിടെയാണ് തെറ്റ് പറ്റിയത് ? ദീപു [deepu] 10:09, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

താങ്കൾ എഴുതിയത് നെറ്റ്സ്കേപ് എന്നല്ലേ, നെറ്റ്‌സ്കേപ് എന്നല്ലേ ശരി--റോജി പാലാ 10:13, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

രണ്ടും ഒന്നായി ആണ് എനിക്കു കാണുന്നത്...ഒരു സ്ക്രീൻഷോട്ട് അയക്കാമോ.. എന്റെ ഫോണ്ടിന്റെ പ്രശ്നമാണോന്ന് നോക്കാൻ വേണ്ടി. ദീപു [deepu] 10:16, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ആരെങ്കിലും ഈ പേജിന്റെ സ്ക്രീൻഷോട്ട് എടുത്ത് എനിക്കൊന്ന് അയച്ചുതരാമോ, “ താങ്കൾ എഴുതിയത് നെറ്റ്സ്കേപ് എന്നല്ലേ, നെറ്റ്‌സ്കേപ് എന്നല്ലേ ശരി.....” രണ്ടും ഒന്നായിട്ടാണ് എനിക്കു ഡിസ്പ്ലേ ആവുന്നത്, ഫോണ്ടിന്റെ പ്രശ്നമാണോ ആവോ ? ദീപു [deepu] 12:00, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഉപയോഗിക്കുന്ന ബ്രൗസറിന്റേതായിരിക്കാമെന്നു കരുതുന്നു.--റോജി പാലാ 13:11, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ബ്രൗസറിന്റേതല്ല എന്നു തോന്നുന്നു, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഫയർഫോക്സ്, ക്രോം ഇവ മൂന്നിലും ഞാൻ നോക്കി, എല്ലായിടത്തും ഒന്നുപോലെ, റോജിക്ക് സമയമുണ്ടെങ്കിൽ ഒരു സ്ക്രീഷോട്ട് ഇടണേ എന്റെ സ്ക്രീൻഷോട്ട് --- ദീപു [deepu] 13:25, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എനിക്കും രണ്ടും ഒരു പോലെയാണു കാണുന്നത്. എന്റെ സ്ക്രീൻഷോട്ട്--അനൂപ് | Anoop 13:44, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇത് ഒരു ZERO WIDTH NON-JOINER ന്റെ പ്രശ്നമാണ്. രണ്ടും ഇവിടെ ഒന്ന് കോപ്പി ചെയ്ത് പരിശോദിയ്ക്കൂ. മനസ്സിലാകും--മനോജ്‌ .കെ 14:39, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഓക്കെ, പക്ഷെ ഇതെങ്ങനെ മനസ്സിലായി, ഡിസ്പ്ലേ വ്യത്യാസം ഏതെങ്കിലും ബ്രൗസർ/ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉണ്ടോ, അതൊന്നു വ്യക്തമാകാനാണ് സ്ക്രീൻഷോട്ട് ചോദിച്ചത്... മനോജിന്റെ സ്ക്രീൻഷോട്ട് പറ്റുമെങ്കിൽ ഒന്നു പോസ്റ്റൂ ---- ദീപു [deepu] 14:50, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇത് സ്ക്രീൻഷോട്ട് ഇട്ടാൽ വ്യത്യാസം മനസ്സിലാകുമെന്ന് തോന്നുന്നില്ല. ഇങ്ങനെയുള്ള പ്രശ്നം വരുമ്പോൾ, ശില്പയിലെ ആ ടൂൾ ഉപയോഗിച്ചാണ് അക്ഷരങ്ങൾ ഇഴപിരിച്ച് നോക്കാറാണുള്ളത്. അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൽ വരുന്ന തെറ്റ് ആണ് (ടൂളിന്റെ പ്രശ്നവും ആയേക്കാം).--മനോജ്‌ .കെ 14:58, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ടൂളിന്റെ പ്രശ്നമാണെന്നാണ് എനിക്കും തോന്നുന്നത്, പക്ഷെ എനിക്കറിയേണ്ടത് ഈ വ്യത്യാസം ഡിസ്പ്ലേയിലില്ലെങ്കിൽ പിന്നെ എങ്ങനെ കണ്ടുപിടിച്ചു എന്നാണ്, എല്ലാ വാക്കും അല്ലെങ്കിൽ തലക്കെട്ടും ശില്പയിലെ ആ ടൂളിലിട്ടു പരിശോധിക്കാറുണ്ടോ ?? ദീപു [deepu] 15:04, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഹ്മ്.. കണ്ട് പിടിച്ചത് ഞാൻ അല്ലല്ലോ ! എനിക്ക് കാഴ്ചയിൽ ഒരുപോലെ തന്നെയാണ്. സെർച്ച് ചെയ്തപ്പോഴും രണ്ടും കിട്ടുന്നുണ്ട്. എങ്ങനെ കണ്ടു പിടിച്ചു എന്നത് റോജി പാലാ പറയുമായിരിക്കും. ഞാൻ പ്രശ്നത്തിന് (ഞാൻ നോക്കിയപ്പോൾ കണ്ട) വിശദീകരണം നല്കി എന്ന് മാത്രം. --മനോജ്‌ .കെ 15:27, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

:) , ഡിസ്പ്ലേയിൽ ഒരുപോലെ ഇരിക്കുന്നതു കണ്ടപ്പോൾ തോന്നിയ സംശയമാണ്, പിന്നെ എന്റെ റ്റൈപ്പിങ്ങ് റ്റൂളിന് പ്രശ്നമുണ്ടെങ്കിൽ ഫിക്സ് ചെയ്യുകയുമാവാമല്ലോ ..... ഇനി റോജിയുടെ മറുപടിക്കായി കാത്തിരിക്കാം ദീപു [deepu] 15:38, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അങ്ങനെയെങ്കിൽ എന്റെ മാത്രം പ്രശ്നമായിരിക്കും. എനിക്കും രണ്ടും രണ്ടായാണ് കണ്ടത്. അതുകൊണ്ടു സംഭവിച്ചതാണ്. സ്ക്രീൻഷോട്ട് --റോജി പാലാ 16:54, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

IE യുടെ റെന്ററിങ്ങ് പിഴവ് ആവാനാണ് സാധ്യത. മലയാളം ഭംഗിയായി വായിക്കാൻ ഫയർഫോക്സ് ഉപയോഗിക്കുന്നതാണ് നല്ലത്.(IE നിറയെ ബഗ്ഗുണ്ട് എന്നാണ് അറിവ്. ക്രോമിലാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതേ ഉള്ളൂ.) --മനോജ്‌ .കെ 17:31, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]
സ്ക്രീൻ ഷോട്ട് അയച്ചതിന് നന്ദി റോജി, പക്ഷെ മനോജേ റോജിയുടെ സ്ക്രീൻഷോട്ടിൽ ഫയർഫോക്സാണ് ഉപയോഗിച്ചിരിക്കുന്നത്, ബ്രൌസറിന്റെ ടൈറ്റിൽ ബാറിലും, പിന്നെ വിൻഡോസ് ടാസ്ക്ബാറിലും ചതുരക്കട്ടകളാണ. ദീപു [deepu] 01:13, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]
റോജിയുടെ 'നെറ്റ്‌സ്കേപ്' ലെ റ്റ് നും സ യ്ക്കും ഇടയിലായി ഒരു ജോയിനർ അധികമായി ഉണ്ട്. അതിന്റെ ആവശ്യമില്ല റ്റ് ഉം സ ഉം ചേർന്ന് കൂട്ടക്ഷരം ഉണ്ടാക്കാറില്ല. ദീപുവിന്റെ 'നെറ്റ്സ്കേപ്' ആണ് ശരി. ഇതിൽ കോപ്പി ചെയ്ത് നോക്കിയാൽ കാര്യം മനസ്സിലാകും. --ജുനൈദ് | Junaid (സം‌വാദം) 01:29, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നന്ദി ജുനൈദ്, ഈ റ്റൂൾ കിടിലമാണ് കേട്ടോ ... ഇത് ഉപയോഗിക്കുന്ന ഫോണ്ട്/ഓപ്പറേറ്റിങ്ങ് സിസ്റ്റം/ബ്രൗസർ ഏതിന്റെ പ്രശ്നമാവാനാണ് സാധ്യത ? സഹായം പ്രതീക്ഷിക്കുന്നു ? ദീപു [deepu] 01:39, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇന്നലെ നല്ല ഉറക്കത്തിലായിരുന്നു. വിന്റോസിന്റെ പടം കണ്ടത് കൊണ്ട് പിന്നെ ഒന്നും നോക്കാതെ കമന്റി. ജുനൈദിന്റെ ലിങ്ക് അടിപൊളിയാണ്. ശില്പയേക്കാൽ എളുപ്പമാണ് ഉപയോഗിക്കാൻ. --മനോജ്‌ .കെ 04:01, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നെറ്റ്‌സ്കേപ്&oldid=1026453" എന്ന താളിൽനിന്ന് ശേഖരിച്ചത്