സിസ്‌കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിസ്കോ സിസ്റ്റംസ്.
പൊതുമേഖല
വ്യവസായംകമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
സ്ഥാപിതം1984
ആസ്ഥാനം,
പ്രധാന വ്യക്തി
പ്രസിഡന്റും സി.ഈ.ഓയും: ജോൺ ചെയ്മ്ബേഴ്സ്
ചെയർമാൻ: ജോൺ ചെയ്മ്ബേഴ്സ്
ഉത്പന്നംനെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർ‌വാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ
വരുമാനംGreen Arrow Up Darker.svg $28.48 ബില്യൻ യു.എസ് ഡോളർ (2006)
Green Arrow Up Darker.svg $6.99 ബില്യൻ യു.എസ് ഡോളർ (2006)
Green Arrow Up Darker.svg $5.58 ബില്യൻ യു.എസ് ഡോളർ (2006)
Number of employees
54,563 (2007)
വെബ്സൈറ്റ്www.cisco.com

നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പ്രമുഖസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്‌ സിസ്‌കോ സിസ്റ്റംസ്.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ലെൻ ബൊസാക്ക്-സാൻഡി ലെർണർ ദമ്പതികൾ 1984-ൽ സിസ്‌കോ സിസ്റ്റംസ് സ്ഥാപിച്ചു.കാലിഫോർണിയയിലെ സാൻ ഓസെയിലാണ് സിസ്‌കോയുടെ ആസ്ഥാനം.

സാൻഫ്രാൻസിസ്‌കോ എന്ന സ്ഥലനാമം സംഗ്രഹിച്ചാണ് സിസ്‌കോ എന്ന പേര് അവർ ആ സ്ഥാപനത്തിനിട്ടത്. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ ആകൃതിയാണ് കമ്പനിയുടെ ലോഗോയ്ക്കുള്ളത്.

"https://ml.wikipedia.org/w/index.php?title=സിസ്‌കോ&oldid=1717265" എന്ന താളിൽനിന്ന് ശേഖരിച്ചത്