റോയ്‌റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reuters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Reuters
തരം Subsidiary
വ്യവസായം News agency, financial
സ്ഥാപിതം October 1851
ആസ്ഥാനം യുണൈറ്റഡ് കിങ്ഡം ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
മൊത്തവരുമാനം £2,605m (2007)
പ്രവർത്തന വരുമാനം £292m (2007)
അറ്റാദായം £213m (2007)
മാതൃസ്ഥാപനം Thomson Reuters
വെബ്‌സൈറ്റ് www.reuters.com

റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോയ്‌റ്റേഴ്സ്&oldid=2845259" എന്ന താളിൽനിന്നു ശേഖരിച്ചത്