റോയ്‌റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Reuters Group Limited
തരം Subsidiary
വ്യവസായം News agency, financial
സ്ഥാപിക്കപ്പെട്ടത് October 1851
ആസ്ഥാനം യുണൈറ്റഡ് കിങ്ഡം ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
വരുമാനം £2,605m (2007)
പ്രവർത്തന വരുമാനം £292m (2007)
ആകെ വരുമാനം £213m (2007)
മാതൃസ്ഥാപനം Thomson Reuters
വെബ്‌സൈറ്റ് www.reuters.com

റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോയ്‌റ്റേഴ്സ്&oldid=2352300" എന്ന താളിൽനിന്നു ശേഖരിച്ചത്