സാൻ ജോസ്, കാലിഫോർണിയ
ദൃശ്യരൂപം
(San Jose, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാൻ ജോസ് | ||||||||
---|---|---|---|---|---|---|---|---|
City of San José | ||||||||
| ||||||||
| ||||||||
Motto(s): The Capital of Silicon Valley | ||||||||
Location of San Jose within Santa Clara County, California | ||||||||
Coordinates: 37°20′N 121°54′W / 37.333°N 121.900°W | ||||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||||
State | California | |||||||
CSA | San Jose-San Francisco-Oakland | |||||||
Region | San Francisco Bay Area | |||||||
Metro | San Jose-Sunnyvale-Santa Clara | |||||||
County | Santa Clara | |||||||
Pueblo founded | November 29, 1777 | |||||||
Incorporated | March 27, 1850[1] | |||||||
നാമഹേതു | Saint Joseph | |||||||
• ഭരണസമിതി | San Jose City Council | |||||||
• Mayor | Sam Liccardo[2] | |||||||
• City Manager | Norberto Dueñas[3] | |||||||
• State senators[4] | List | |||||||
• Assemblymembers[5] | List | |||||||
• City | 180.52 ച മൈ (467.55 ച.കി.മീ.) | |||||||
• ഭൂമി | 177.51 ച മൈ (459.75 ച.കി.മീ.) | |||||||
• ജലം | 3.01 ച മൈ (7.80 ച.കി.മീ.) 1.91% | |||||||
• നഗരം | 286.113 ച മൈ (741.03 ച.കി.മീ.) | |||||||
• മെട്രോ | 2,694.61 ച മൈ (6,979 ച.കി.മീ.) | |||||||
ഉയരം | 82 അടി (25 മീ) | |||||||
ഉയരത്തിലുള്ള സ്ഥലം | 2,125 അടി (648 മീ) | |||||||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |||||||
• City | 9,45,942 | |||||||
• കണക്ക് (2016)[11] | 10,25,350 | |||||||
• റാങ്ക് | 3rd, California[12] 10th, US | |||||||
• ജനസാന്ദ്രത | 5,776.29/ച മൈ (2,230.24/ച.കി.മീ.) | |||||||
• നഗരപ്രദേശം | 1,894,389 (29th) | |||||||
• മെട്രോപ്രദേശം | 1,976,836 (34th) | |||||||
• CSA | 8,713,914 (5th) | |||||||
Demonym(s) | Josefino/a(s) or San Josean(s) | |||||||
സമയമേഖല | UTC−8 (Pacific Time Zone) | |||||||
• Summer (DST) | UTC−7 (PDT) | |||||||
ZIP codes | 95002, 95008, 95101, 95103, 95106, 95108–95113, 95115–95141, 95148, 95150–95161, 95164, 95170, 95172, 95173, 95190–95194, 95196[13] | |||||||
Area codes | 408/669 | |||||||
FIPS code | 06-68000 | |||||||
GNIS feature IDs | 1654952, 2411790 | |||||||
വെബ്സൈറ്റ് | SanJoseCA.gov |
സാൻ ജോസ് നഗരം (ഔദ്യോഗികമായി സിറ്റി ഓഫ് സാൻ ജോസ്) അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ ഏറ്റവും വലിയ നഗരവും സിലിക്കൺ വാലിയിലെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രവുമാണ്. 2015-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 1,026,908 ജനസംഖ്യയുള്ള ഈ നഗരം ലോസ് ആഞ്ജലസും സാൻ ഡിയോഗോയും കഴിഞ്ഞാൽ കാലിഫോർണിയയിലെ മൂന്നാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്താമത്തെ നഗരവുമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൻറെ തെക്കൻ തീരത്തായി സാന്താ ക്ലാര താഴ്വരയുടെ മദ്ധ്യഭാഗത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നു. സാൻ ജോസ് നഗരത്തിൻറെ ആകെ വിസ്തൃതി 179.97 ചതുരശ്ര മൈലാണ് (466.1 ചതുരശ്ര കിലോമീറ്റർ).
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;incorporated
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;council
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "San Jose City Manager Norberto Dueñas Has Interim Tag Removed". San Jose Inside. Metro Newspapers. Retrieved May 5, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ssd
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;sad
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
- ↑ "2014 U.S. Gazetteer Files – Urban Areas". United States Census Bureau. Retrieved April 13, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;elevation
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 9.0 9.1 "Elevations and Distances". US Geological Survey. April 29, 2005. Archived from the original on 2013-11-09. Retrieved February 10, 2015.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;DOF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
- ↑ "Government". San Jose, CA. Retrieved March 15, 2015.