ഗെക്കോ (സോഫ്റ്റ്‌വെയർ)
Jump to navigation
Jump to search
വികസിപ്പിച്ചത് | മോസില്ല ഫൗണ്ടേഷൻ / മോസില്ല കോർപ്പറേഷൻ |
---|---|
Stable release | 8.0
/ നവംബർ 8, 2011[1] |
Preview release | 10.0a2
/ നവംബർ 11, 2011[2] |
Repository | ![]() |
ഭാഷ | സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Layout engine |
അനുമതി | MPL/ജി.പി.എൽ./LGPL |
വെബ്സൈറ്റ് | devmo:Gecko |
മോസില്ല കോർപ്പറേഷൻ വികസിപ്പിച്ച ഒരു ലേഔട്ട് എൻജിൽ ആണ് ഗെക്കോ. ഫയർഫോക്സ് വെബ് ബ്രൗസർ, മോസില്ല ആപ്ലിക്കേഷൻ സ്യൂട്ട്, മോസില്ല തണ്ടർബേഡ് തുടങ്ങിയവയുടെ ഉള്ളിൽ പ്രവർത്തിക്കുന്ന ലേഔട്ട് എൻജിൻ ഗെക്കോയാണ്.
സി++ ഉപയോഗിച്ചാണ് ഗെക്കോ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബി.ഏസ്.ഡി. ലിനക്സ്, മാക് ഓ.എസ്.എക്സ്, സൊളാരിസ്, മൈക്രോസോഫ്റ്റ് വിൻഡോസ് തുടങ്ങി എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഗെക്കോ പ്രവർത്തിക്കും. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഒപ്പം തന്നെ ഓപ്പൺ സോഴ്‌സും. മോസില്ല പൊതു അനുമതി (Mozilla Public License - MPL), ഗ്നൂ സാർവ്വജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതിയും (GNU Lesser General Public License)തുടങ്ങിയ മൂന്ന് അനുവാദപത്രങ്ങൾ ഗെക്കോയ്ക്ക് ബാധകമാണ്.
അവലംബം[തിരുത്തുക]