മാർക്ക് ആൻഡ്രീസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്ക് ആൻഡ്രീസൺ (ജനനം:1971) ഇൻറർനെറ്റിനെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച Graphical Browser ൻറെ സ്രഷ്ടാവാണ് മാർക്ക് ആൻഡ്രിസൺ. നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന ബ്രൗസറാണ് ആൻഡ്രിസൺ വികസിപ്പിച്ചെടുത്തത്.FTP,ഗോഫർ,ടെൽനെറ്റ് തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചാണ് ആദ്യത്തെ ബ്രൗസർ സോഫ്റ്റ്വെയറായ NCSA Mosaic ന് രൂപം നൽകിയത്. ആൻഡ്രീസണും ജിം ക്ലാർക്കും മൊസൈക്കിൽ‍ മാറ്റങ്ങൾ വരുത്തിയാണ് നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന ബ്രൗസർ നിർമ്മിച്ചത്.

ഇവയും കാണുക[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മാർക്ക്_ആൻഡ്രീസൺ&oldid=2784901" എന്ന താളിൽനിന്നു ശേഖരിച്ചത്