മോസില്ല മെസേജിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോസില്ല മെസേജിംഗ്
Former type Private
വ്യവസായം Computer software
Communications
Fate മോസില്ല കോർപ്പറേഷൻ ഏറ്റെടുത്തു
സ്ഥാപിതം 2007 (2007)
Defunct ഏപ്രിൽ 4, 2011 (2011-04-04)
ആസ്ഥാനം Vancouver, British Columbia, Canada
പ്രധാന ആളുകൾ David Ascher, CEO
ഉൽപ്പന്നങ്ങൾ മോസില്ല തണ്ടർബേഡ്
ജീവനക്കാർ Approximately 10
മാതൃസ്ഥാപനം മോസില്ല ഫൗണ്ടേഷൻ
വെബ്‌സൈറ്റ് mozillamessaging.com

മോസില്ല ഫൗണ്ടേഷന്റെ[1] ഒരു ഉപസ്ഥാപനമാണ് മോസില്ല മെസേജിംഗ് അഥവാ മോമോ.[2] മോസില്ലയുടെ വാർത്താവിനിമയ പദ്ധതികൾക്കായാണ് മോസില്ല മെസേജിംഗ് ആരംഭിച്ചത്. ഇൻസ്റ്റന്റ് മെസേജിംഗ്, ഇമെയിൽ ആപ്ലികേഷനുകളുടെ വികസനമായിരുന്നു ലക്ഷ്യം. ഇപ്പോൾ മോസില്ല ഫൗണ്ടേഷന്റെ ഇമെയിൽ ആപ്ലിക്കേഷനായ മോസില്ല തണ്ടർബേഡ് വികസിപ്പിക്കുന്നത് മോസില്ല മെസേജിംഗ് ആണ്.

2007ലാണ് മോസില്ല പ്രൊജക്ടിന്റെ അനുബന്ധമായി ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് 2011 ഏപ്രിൽ നാലിന് മോസില്ല കോർപ്പറേഷന്റെ മോസില്ല ലാബ്സിലേക്ക് ഇതിനെ കൂട്ടിച്ചേർത്തു.[3]

ഉൽപ്പന്നങ്ങൾ[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tom Espiner (2008-02-20). "Mozilla ready to add IM to Thunderbird stable?". ശേഖരിച്ചത് 2008-05-12. 
  2. jenzed and Breaking_Pitt. "Thunderbird FAQ, Who makes Thunderbird". Mozilla Messaging. ശേഖരിച്ചത് 2010-04-07. "Thunderbird is developed, tested, translated and supported by the folks at Mozilla Messaging and by a group of dedicated volunteers. Mozilla Messaging ("MoMo" for short) is a sister project to the for-profit Mozilla Corporation, the folks who make the Firefox browser. Both are wholly owned subsidiaries of the non-profit Mozilla Foundation." 
  3. Paul, Ryan (5 April 2011). "Thunderbird returns to nest as Mozilla Messaging rejoins Mozilla". Ars Technica. ശേഖരിച്ചത് 2011-04-05. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോസില്ല_മെസേജിംഗ്&oldid=1716255" എന്ന താളിൽനിന്നു ശേഖരിച്ചത്