കവാടം:ലിനക്സ്
ദൃശ്യരൂപം
ലിനക്സ് കവാടം
ലിനക്സ് എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ്. ലിനക്സ് കെർണലിനെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. ലിനക്സ് കെർണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ഗ്നൂ/ലിനക്സ് എന്നും പറയുന്നു.
കൂടുതലറിയാൻ ലിനക്സ് കാണുക
തിരഞ്ഞെടുത്ത ലേഖനം
നിങ്ങൾക്കറിയാമോ...
- ... 1991 ൽ ലിനസ് ടോർവാൾഡ്സ് ആണ് ലിനക്സ് ആരംഭിച്ചതെന്ന്?
- ... നൂറുകണക്കിന് ലിനക്സ് വിതരണങ്ങൾ ഉണ്ട് എന്നത്??
- ... ലിനക്സ് കെർണൽ ഒരു മൊണോലിത്തിക് കെർണൽ ആണ് എന്നത്??
- ... ലിനക്സ് MINIX- ൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് എന്ന്??
- ... ലിനക്സ് 15ൽ കൂടുതൽ ഹാർഡ്വെയർ ആർക്കിറ്റക്ചറുകളിൽ പിന്തുണയ്ക്കുന്നു എന്നത്?
- ... ലിനക്സ് കേർണൽ സിയിൽ ആണ് ക്രോഡീകരിച്ചിരിക്കുന്ന് എന്ന്?
- ... ലിനക്സ് കെർണൽ GPL v2 കീഴിൽ ആണ് ലൈസൻസ് ചെയ്തിട്ടുള്ളത് എന്ന്?
- ... ലിനക്സ് കേർണൽ 1: 1 thread model ആണ് ഉപയോഗിക്കുന്നത് എന്ന കാര്യം?
- ... ലിനക്സ് കെർണൽ വികസനം Git ആണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം?
- ... ലിനക്സ് കേർണലിന്റെ ഏതാണ്ട് 50% device driver കൾക്കുള്ള കോടാണ് ഉണ്ടാക്കുന്നത് എന്ന കാര്യം?
പ്രവർത്തിക്കൂ
- ലിനക്സ് കവാടത്തിൽ അംഗമാകൂയജ്ഞം
പുതിയ ലിനക്സ് വിതരണങ്ങൾ
ഏറ്റവും പുതിയ ലിനക്സ് വിതരണങ്ങൾ
- ഓപ്പൺമാമ്പ 20230306
- ലിബ്രേ ഇ.എൽ.ഇ.സി 11.0.0
- റെസ്ക്യൂസില്ലാ 2.4.2
- ഗരുഡ ലിനക്സ് 230305
- കാച്ചി ഒഎസ് 230305
- ബോധി ലിനക്സ് 7.0.0-alpha4
- റോബോലിനക്സ് 12.10
- ആർച്ച്മാൻ 20230304
- ട്രുനാസ് 13.0-U4"CORE"
- ആർച്ച് ലിനക്സ് 20230304
ലിനക്സ് വാർത്തകൾ
- 2022-07-31 ലിനക്സ് കെർണൽ 5.19 പുറത്തിറങ്ങി
- 2022-05-22 ലിനക്സ് കേർണൽ 5.18 പുറത്തിറങ്ങി
- 2022-05-10 റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് 9 പുറത്തിറങ്ങി
- 2022-05-10 ഫെഡോറ പുറത്തിറങ്ങി
- 2022-04-21 ഉബുണ്ടു 22.04 ജാമി ജെല്ലിഫിഷ് പുറത്തിറങ്ങി
- 2022-03-23 ഡെബിയൻ 11 പുറത്തിറങ്ങി
- 2022-03-23 ഗ്നോം 42 പുറത്തിറങ്ങി
- 2022-03-20 ലിനക്സ് കെർണൽ 5.17 പുറത്തിറങ്ങി
- 2022-01-09 ലിനക്സ് കെർണൽ 5.16 പുറത്തിറങ്ങി
- 2021-11-02 ഫെഡോറ 35 പുറത്തിറങ്ങി