ആന്റിഎക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റിഎക്സ്
OS family യുണിക്സ് സമാനം (ഡെബിയൻ അടിസ്ഥാനമാക്കിയുള്ളത്)
Working state സജീവം
Source model ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ
Latest release antiX 19.4 "Grup Yorum" / May 21, 2021; 5 months ago (2021-05-21)
Update method Long-term support LTS
Package manager APT
Platforms IA-32, x64
Kernel type Monolithic (Linux kernel)
Userland ഗ്നു
Default

user interface
Rox-IceWM, Fluxbox, IceWM, JWM, herbstluftwm[1]
License GPL version 2
Official website antixlinux.com

ഡെബിയൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ലിനക്സ് ഓപ്പറേറ്റിങ്‌ സിസ്റ്റമാണ് ആന്റിഎക്സ്. [2] ഇത് ലൈറ്റ് വെയ്റ്റ് ഒ.എസാണ്. അതുകൊണ്ടുതന്നെ പഴയ കമ്പ്യൂട്ടറുകൾക്ക് അനുയോജ്യവുമാണ്. അതേസമയം അത്യാധുനിക കേർണലും ആപ്ലിക്കേഷനുകളും കൂടാതെ ആപ്റ്റ് പാക്കേജ് സിസ്റ്റം, ഡെബിയനു അനുയോജ്യമായ റെപ്പോസിറ്ററികൾ എന്നിവ വഴിയുള്ള അപ്‌ഡേറ്റുകളും കൂട്ടിച്ചേർക്കലുകളും നൽകുന്നു. [3] : പതിപ്പ് 19 മുതൽ രണ്ടു ഇനിറ്റ് സിസ്റ്റം ഫ്ലേവറുകളിൽ വരുന്നു സ്യ്സ്വിനിന്റ് ആൻഡ് റണിറ്റ് എന്നിവയാണവ.

ആന്റിഎക്സ് സ്പേസ്എഫ്.എം ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലാണ് പ്രവർത്തിക്കുന്നത്. ജിടികെ ലൈബ്രറിക്കൊപ്പം ഐസ്ഡബ്ലിയുഎം വിൻഡോ മാനേജറും ചേരുന്നു . [4]

പതിപ്പുകൾ[തിരുത്തുക]

IA-32, x86-64 ആർക്കിടെക്ചറുകലിൽ ആന്റിഎക്സ് ലഭ്യമാണ്. ആന്റിഎക്സ് 4 വിത്യസ്ത പതിപ്പുകളിലാണ് പുറത്തിറങ്ങുന്നത്: [5]

 • ഫുൾ: ഇത് ഒരു മുഴുവൻ ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്യുന്നു.
 • ബേസ്: ഇത് ഉപയോക്താവിനെ അവരുടെ സ്വന്തം ആപ്ലിക്കേഷൻ സ്യൂട്ട് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.
 • കോർ: നോ X, എൻക്രിപ്ഷൻ ഇല്ലാത്ത സി.എൽ.ഐ-ഇൻസ്റ്റാളർ. ഇത് ഇൻസ്റ്റാളിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഉപയോക്താവിനെ പ്രാപ്തമാക്കുന്നു.
 • നെറ്റ്: നോ X, എൻക്രിപ്ഷൻ ഇല്ലാത്ത സി.എൽ.ഐ ഇൻസ്റ്റാളർ. ഇതിൽ സ്ഥിരമായുള്ള ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ഇല്ലാതെ പൂർണ്ണ നിയന്ത്രണം നേടാൻ ഉപയോക്താവിനെ പ്രാപ്തമാക്കുന്നു.

എം.എക്സ്.ലിനക്സ് രൂപീകരിക്കുന്നതിനായി ഈ നാല് ആന്റിഎക്സ് പതിപ്പുകളും 2014-ൽ എം.ഇ.പി.ഐ.എസിൽ ചേർന്ന് എം.ഇ.പി.ഐ.എസ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തു. [6] എംഎക്സ് ലിനക്സ് എക്സ്എഫ്സിയെ ഡിഫോൾട്ട് ഡെസ്ക്ടോപ്പ് എൻവയോൺമെന്റായി ഉപയോഗിക്കുന്നു.[7] എം.എക്സ്.ലിനക്സ് ഡെബിയൻ സ്റ്റേബിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വളരെ സ്ഥിരതയുള്ളതും ഇടത്തരം വലിപ്പമുള്ള ഫുട്ട്പ്രിന്റിൽനിന്ന് മികച്ച പ്രകടനം നൽകുന്നു. 2016 നവംബർ മുതൽ, എംഎക്സ് ലിനക്സ് ഡിസ്ട്രോവാച്ചിൽ ഒരു പ്രത്യേക വിതരണമായി പട്ടികപ്പെടുത്തിയിരിക്കുന്നു. [8]

റിലീസ് ചരിത്രം[തിരുത്തുക]

എം.ഇ.പി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള ഒരു ലിനക്സ് വിതരണമാണ് ആന്റിഎക്സ്. എം.ഇ.പി.ഐ.എസ്, ഡെബിയൻ സ്റ്റേബിൾ വിതരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തുടക്കത്തിൽ എം.ഇ.പി.ഐ.എസ് കെ.ഡി.ഇ ഡെസ്‌ക്‌ടോപ്പ് എൻവയോൺമെന്റിനെ ഫ്‌ളക്‌സ്‌ബോക്‌സ്, ഐസ്‌ഡബ്ല്യുഎം വിൻഡോ മാനേജർമാർ ഉപയോഗിച്ച് മാറ്റി. ആയതിനാൽ പഴയതും ശക്തി കുറഞ്ഞതുമായ x86-അടിസ്ഥാനമാക്കിയുള്ള സിസ്റ്റങ്ങൾക്ക് അനുയോജ്യമാക്കുന്നു. ഡെബിയൻ. ആന്റിഎക്സ് എന്നിവ systemd പിന്തുണക്കുന്നില്ല.[9]


പതിപ്പ് [10]

കോഡ്നാമം തീയതി
6.5 [11] സ്പാർട്ടക്കസ് 9 ജൂലൈ 2007
7.0 [12] [13] ലിസിസ്ട്രാറ്റ 30 ഒക്ടോബർ 2007
7.2 [14] [15] വെറ്റിവെൻഡോസ്ജെ 16 മെയ് 2008
7.5 [16] [17] ടൗഷ്യന്റ് ലൗവെർച്യുർ 24 ഓഗസ്റ്റ് 2008
8.0 [18] [19] ഇൻതിഫാദ ! 14 ഫെബ്രുവരി 2009
8.2 [20] [21] [22] ടസാഷൂകെ വിറ്റ്‌കോ 24 ജൂലൈ 2009
8.5 [23] മാരെക് എഡൽമാൻ 12 ഏപ്രിൽ 2010
M11 [24] [25] ജയബെൻ ദേശായി 3 മെയ് 2011
12 [26] [27] [28] Edelweißpiraten 7 ഓഗസ്റ്റ് 2012
13 [29] [30] ലുദ്ദൈറ്റ് 2 ജൂലൈ 2013
MX-14.4 സിംബയോസിസ് 23 മാർച്ച് 2015
15 [31] [32] കില പി 30 ജൂൺ 2015
MX-15 ഫ്യൂഷൻ 24 ഡിസംബർ 2015
16 [33] ബെർട്ട കാസെറെസ് 26 ജൂൺ 2016
17 [34] ഹെതർ ഹെയർ 24 ഒക്ടോബർ 2017
17.1 [35] 18 മാർച്ച് 2018
17.2 [36] ഹെലൻ കെല്ലർ 05 ഒക്ടോബർ 2018
17.4.1 [37] 28 മാർച്ച് 2019
19 [38] മാരിയേൽ ഫ്രാങ്കോ 17 ഒക്ടോബർ 2019
19.1 23 ഡിസംബർ 2019
19.2 ഹാനി ഷാഫ്റ്റ് 28 മാർച്ച് 2020
19.3 [39] മനോലിസ് ഗ്ലെസോസ് 16 ഒക്ടോബർ 2020
19.4 [40] ഗ്രൂപ്പ് യോറം 21 മെയ് 2021
21 [41] ഗ്രൂപ്പ് യോറം 31 ഒക്ടോബർ 2021

അവലംബം[തിരുത്തുക]

 

 1. "antiX-FAQ antiX-FAQ" Archived 2020-11-11 at the Wayback Machine.. download.tuxfamily.org. November 7, 2019. Retrieved 2 October 2021.
 2. "about antiX page". about antiX. antiX. Retrieved 26 May 2021.
 3. Storey, Robert. "Review: antiX M11". DistroWatch Weekly, Issue 434, 5 December 2011. DistroWatch.com. Retrieved 15 July 2012.
 4. "antiX-FAQ antiX-FAQ". download.tuxfamily.org. Archived from the original on 2017-12-04. Retrieved 2021-11-01.
 5. "About antiX – antiX Linux". antixlinux.com. Retrieved 30 September 2021.
 6. "About Us – MX Linux". mxlinux.org. Retrieved 30 September 2021.
 7. "MX Linux – Midweight Simple Stable Desktop OS". mxlinux.org. Retrieved 30 September 2021.
 8. "DistroWatch.com: MX Linux". distrowatch.com. Retrieved 30 September 2021.
 9. "About antiX – antiX Linux". antixlinux.com. Retrieved 2019-05-14.
 10. AntiX announcements on DistroWatch.com
 11. Distribution Release: antiX 6.5 (DistroWatch.com News)
 12. Distribution Release: antiX 7.0 (DistroWatch.com News)
 13. AntiX Lysistrata 7.0 Available Now!
 14. Distribution Release: antiX 7.2 (DistroWatch.com News)
 15. AntiX 7.2 Revives Your Antique Computer
 16. Distribution Release: antiX 7.5 (DistroWatch.com News)
 17. AntiX 7.5 Released
 18. Fast and Light AntiX is Released | MEPIS Linux
 19. Available Now: AntiX MEPIS 8.0 (Intifada)
 20. Antix Team does it again with AntiX 8.2 Final | MEPIS Linux
 21. Distribution Release: antiX 8.2 (DistroWatch.com News)
 22. AntiX MEPIS 8.2 Released
 23. Distribution Release: antiX 8.5 (DistroWatch.com News)
 24. antiX-M11 'Jayaben Desai' released - antiX Forum
 25. DistroWatch Weekly, Issue 434, 5 December 2011
 26. "Old News - antiX". Archived from the original on 2018-09-03. Retrieved 2021-11-03.
 27. Distribution Release: antiX 12 (DistroWatch.com News)
 28. A distribution for less-powerful systems: antiX-12 [LWN.net]
 29. Distribution Release: antiX 13.2 (DistroWatch.com News)
 30. Give that old computer a boost with antiX Linux Archived 2018-06-17 at the Wayback Machine., Everyday Linux User
 31. Distribution Release: antiX 15 (DistroWatch.com News)
 32. DistroWatch Weekly, Issue 622, 10 August 2015
 33. Distribution Release: antiX 16 (DistroWatch.com News)
 34. antiX-17 released – antiX Linux
 35. antiX-17.1 released – antiX Linux
 36. "antiX-17.2 released – antiX Linux". antixlinux.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-11-07.
 37. "antiX-17.4.1 now out". antixlinux.com. Retrieved 2019-05-14.
 38. "antiX-19 isos available. – antiX Linux". antixlinux.com. Retrieved 2019-11-12.
 39. "antiX-19.3 (Manolis Glezos) bug-fix/upgrade isos available – antiX Linux". antixlinux.com. Retrieved 2020-10-18.
 40. "antiX-19.4 (Grup Yorum) available – antiX Linux". antixlinux.com. Retrieved 2021-05-21.
 41. anticapitalista; Thessaloniki. "antiX-21 (Grup Yorum) released". antixlinux.com (in അമേരിക്കൻ ഇംഗ്ലീഷ്). antiX Linux. Retrieved October 31, 2021.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആന്റിഎക്സ്&oldid=4024284" എന്ന താളിൽനിന്ന് ശേഖരിച്ചത്