പാവ്‌ലോവ് ഫൈസാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീസിലെ ഒരു ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തകനും ഗായകനുമായിരുന്നു പാവ്‌ലോവ് ഫൈസാസ് (10 ഏപ്രിൽ 1979 – 18 സെപ്റ്റംബർ 2013). ഗ്രീസിലെ നവ നാസികളുടെ സംഘമായ 'ഗോൾഡൻ ഡാൺ' എന്ന രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ഒരാൾ ഏതൻസിനു സമീപം കൊലപ്പെടുത്തി.[1]

അവലംബം[തിരുത്തുക]

  1. "നവ നാസികൾക്കെതിരെ ഗ്രീസിന്റെ മുന്നറിയിപ്പ്". ജനയുഗം. 2013 സെപ്റ്റംബർ 29. Retrieved 2013 സെപ്റ്റംബർ 29. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Fyssas, Pavlos
ALTERNATIVE NAMES
SHORT DESCRIPTION Greek musician
DATE OF BIRTH 10 April 1979
PLACE OF BIRTH
DATE OF DEATH 18 September 2013
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പാവ്‌ലോവ്_ഫൈസാസ്&oldid=3806048" എന്ന താളിൽനിന്ന് ശേഖരിച്ചത്