മാഗിയ ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
For a topical guide to this subject, see free software.
മാഗിയ ലിനക്സ്
Mageia logo
Screenshot of Mageia 2
മാഗിയ ലിനക്സ് രണ്ടാം പതിപ്പ്
ഒ.എസ്. കുടുംബം: യൂണിക്സ് പോലെയുള്ളത്
പ്രാരംഭ പൂർണ്ണരൂപം: ജൂൺ 1, 2011 (2011-06-01)
ലഭ്യമായ ഭാഷ(കൾ): 167 ഭാഷകൾ[1]
പുതുക്കുന്ന രീതി: യുആർപിഎംഐ (ആർപിഎംഡ്രേക്ക്)
യൂസർ ഇന്റർഫേസ് കെഡിഇ
സോഫ്റ്റ്‌വെയർ അനുമതി പത്രിക: സ്വതന്ത്ര സോഫ്റ്റ്‌വെയർ
വെബ് സൈറ്റ്: mageia.org

മാഗിയ ലിനക്സ് എന്നതു ഒരു മാൻഡ്രിവ അധിഷ്ഠിത ലിനക്സ് വിതരണം ആണ്. ഇതു ആദ്യമായി പുറത്തിറക്കിയത് 1 ജൂൺ 2011 ന് ആണ്. മാഗിയ എന്ന നാമം "മാൻഡ്രക്ക് മാന്ത്രികൻ" നും ആയി ബന്ധപ്പെട്ടിരിക്കുന്നു. മാഗിയ എന്ന പദം മാജിക്കിനെ സൂചിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

18 സെപ്റ്റംബർ 2010 നു മാൻഡ്രിവ ലിനുക്സിൽ നിന്നുള്ള ഒരു കൂട്ടം ജോലിക്കാർ ചേർന്നു മാൻഡ്രിവ ഫോർക്കു ചെയ്യുകയും കമ്യുനിറ്റി അടിസ്ഥാനമായ മാഗിയ ലിനക്സ് ആരംഭിക്കുകയും ചെയ്തു. തത്ഫലമായി 1 ജൂൺ 2011 ആദ്യ പതിപ്പ് മാഗിയ 1 പുറത്തുവന്നു.

അവലംബം[തിരുത്തുക]

  1. "Mageia 1 supported locales". Mageia. ശേഖരിച്ചത് 2012-05-20. 
"https://ml.wikipedia.org/w/index.php?title=മാഗിയ_ലിനക്സ്&oldid=1693925" എന്ന താളിൽനിന്നു ശേഖരിച്ചത്