ലിനക്സ് മിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Linux Mint
Linux Mint Official Logo.svg
Linux Mint 18 Sarah Cinnamon
Linux Mint 18.2 Sonya Cinnamon edition

Linux Mint 18 Sarah MATE
Linux Mint 18.2 Sonya MATE edition
നിർമ്മാതാവ്Clément Lefèbvre, Jamie Boo Birse, Kendall Weaver, and community[1]
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം27 ഓഗസ്റ്റ് 2006; 13 വർഷങ്ങൾക്ക് മുമ്പ് (2006-08-27)
നൂതന പൂർണ്ണരൂപംLinux Mint 19 "താര" / 2 ജൂലൈ 2017; 2 വർഷങ്ങൾക്ക് മുമ്പ് (2017-07-02)[2]
ലഭ്യമായ ഭാഷ(കൾ)Multilingual[3]
പുതുക്കുന്ന രീതിAPT (+ mintUpdate, Synaptic)
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32, x86-64
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'1.0: KDE 3
2.0-11: GNOME 2 (KDE / Xfce / Fluxbox / LXDE for some versions)
12: GNOME 3 with MGSE
13-: Cinnamon / MATE / KDE 4 / Xfce[4]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Mainly GPL and other free software licenses, minor additions of proprietary software
വെബ് സൈറ്റ്www.linuxmint.com

ഉബുണ്ടു[5][6] അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[7]. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്‌സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

പതിപ്പുകൾ[തിരുത്തുക]

Linux Mint 2.2 ഗ്നോം

ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.

ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.[8]

എറ്റവും പുതിയ പതിപ്പ് "സാറ" എന്ന പേരിൽ അറിയപ്പെടുന്നു. ലിനക്സ് മിൻറ് 18 അവസാനമായി അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 2016 ജൂലൈ 1 ന് ആണ്.

നിറം അർത്ഥം
ചുവപ്പ് പഴയ പതിപ്പ്; സഹായം ലഭ്യമല്ല
മഞ്ഞ പഴയ പതിപ്പ് ; സഹായം ലഭ്യമാണ്‌
മഞ്ഞ പഴയ പതിപ്പ്; സഹായം ലഭ്യമാണ്‌
നീല നിലവിലുള്ള പതിപ്പ്
പതിപ്പ് പേര്‌ എഡിഷൻ അടിസ്ഥാനം ആപ്റ്റ് അടിസ്ഥാനം[വ്യക്തത വരുത്തേണ്ടതുണ്ട്] സഹജമായ പണിയിട സംവിധാനം പുറത്തിറങ്ങിയ തീയതി
1.0 Ada Main കുബുണ്ടു 6.06 കുബുണ്ടു 6.06 കെ.ഡി.ഇ. 27 August 2006
2.0 Barbara Main ഉബുണ്ടു 6.10 ഉബുണ്ടു 6.10 ഗ്നോം 13 നവംബർ 2006
2.1 Bea Main ഉബുണ്ടു 6.10 ഉബുണ്ടു 6.10 ഗ്നോം 20 ഡിസംബർ 2006
2.2 Bianca Main ഉബുണ്ടു 6.10 ഉബുണ്ടു 6.10 ഗ്നോം 20 February 2007
Light ഉബുണ്ടു 6.10 ഉബുണ്ടു 6.10 ഗ്നോം 29 മാർച്ച് 2007
കെ.ഡി.ഇ. CE കുബുണ്ടു 6.10 കുബുണ്ടു 6.10 കെ.ഡി.ഇ. 20 ഏപ്രിൽ 2007
3.0 Cassandra Main Bianca 2.2 ഉബുണ്ടു 7.04 ഗ്നോം 30 May 2007
Light Bianca 2.2 ഉബുണ്ടു 7.04 ഗ്നോം 15 ജൂൺ 2007
കെ.ഡി.ഇ. CE Bianca 2.2 കുബുണ്ടു 7.04 കെ.ഡി.ഇ. 14 August 2007
Miniകെ.ഡി.ഇ. CE Bianca 2.2 കുബുണ്ടു 7.04 കെ.ഡി.ഇ. 14 August 2007
Xfce CE Cassandra 3.0 Xഉബുണ്ടു 7.04 Xfce 7 August 2007
3.1 Celena Main Bianca 2.2 ഉബുണ്ടു 7.04 ഗ്നോം 24 September 2007
Light Bianca 2.2 ഉബുണ്ടു 7.04 ഗ്നോം 1 October 2007
4.0 Daryna Main Celena 3.1 ഉബുണ്ടു 7.10 ഗ്നോം 15 October 2007
Light Celena 3.1 ഉബുണ്ടു 7.10 ഗ്നോം 15 October 2007
കെ.ഡി.ഇ. CE Cassandra 3.0 കുബുണ്ടു 7.10 കെ.ഡി.ഇ. 3 മാർച്ച് 2008
5 Elyssa Main Daryna 4.0 ഉബുണ്ടു 8.04 ഗ്നോം 8 ജൂൺ 2008
Light Daryna 4.0 ഉബുണ്ടു 8.04 ഗ്നോം 8 ജൂൺ 2008
x64 ഉബുണ്ടു 8.04 ഉബുണ്ടു 8.04 ഗ്നോം 18 October 2008
കെ.ഡി.ഇ. CE Daryna 4.0 കുബുണ്ടു 8.04 കെ.ഡി.ഇ. 15 September 2008
Xfce CE Daryna 4.0 Xഉബുണ്ടു 8.04 Xfce 8 September 2008
Fluxbox CE ഉബുണ്ടു 8.04 ഉബുണ്ടു 8.04 Fluxbox 21 October 2008
6 Felicia Main ഉബുണ്ടു 8.10 ഉബുണ്ടു 8.10 ഗ്നോം 15 ഡിസംബർ 2008
Universal (Light) ഉബുണ്ടു 8.10 ഉബുണ്ടു 8.10 ഗ്നോം 15 ഡിസംബർ 2008
x64 ഉബുണ്ടു 8.10 ഉബുണ്ടു 8.10 ഗ്നോം 6 February 2009
കെ.ഡി.ഇ. CE Elyssa 5 കുബുണ്ടു 8.10 കെ.ഡി.ഇ. 8 ഏപ്രിൽ 2009
Xfce CE Xഉബുണ്ടു 8.10 Xഉബുണ്ടു 8.10 Xfce 24 February 2009
Fluxbox CE Xഉബുണ്ടു 8.10 ഉബുണ്ടു 8.10 Fluxbox 7 ഏപ്രിൽ 2009
7 Gloria Main ഉബുണ്ടു 9.04 ഉബുണ്ടു 9.04 ഗ്നോം 26 May 2009
Universal (Light) ഉബുണ്ടു 9.04 ഉബുണ്ടു 9.04 ഗ്നോം 26 May 2009
x64 ഉബുണ്ടു 9.04 ഉബുണ്ടു 9.04 ഗ്നോം 24 ജൂൺ 2009
കെ.ഡി.ഇ. CE കുബുണ്ടു 9.04 കുബുണ്ടു 9.04 കെ.ഡി.ഇ. 3 August 2009
Xfce CE Xഉബുണ്ടു 9.04 Xഉബുണ്ടു 9.04 Xfce 13 September 2009
18 Sarah Main ഉബുണ്ടു LTS ഡെബിയൻ, ഉബുണ്ടു LTS ഗ്നോം 01 ജൂലൈ 2016
Cinnamon, GNOME, KDE, MATE, Xfce ഉബുണ്ടു LTS ഡെബിയൻ, ഉബുണ്ടു LTS ഗ്നോം 01 ജൂലൈ 2016
i386, x86_64 ഉബുണ്ടു LTS ഡെബിയൻ, ഉബുണ്ടു LTS ഗ്നോം 01 ജൂലൈ 2016

ലിനക്സ് മിന്റ് എക്സ്എഫ്സിഇ[തിരുത്തുക]

എക്സ്എഫ്സിഇ ഡെസ്‌ക്ടോപ് അധിഷ്ഠിതമായ ലിനക്‌സ് മിന്റ് പതിപ്പാണ് ലിനക്സ് മിന്റ് എക്സ്.എഫ്.സി.ഇ (XFCE). XFCE ഡെസ്‌ക്ടോപ് ലഘുവായതിനാൽ GNOME അപേക്ഷിച്ചു വേഗത കൂടുതലായിരിക്കും. ലിനക്‌സ് മിന്റ് തീം ഉപയോഗിച്ച് XFCE ഡെസ്ക്ടോപ്പിനെ കൂടുതൽ ആകർഷകം ആക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Linux Mint Teams - Linux Mint".
  2. Nestor, Marius (2017-07-02). "Linux Mint 18.2 "Sonya" Cinnamon released!". Linux Mint blog. Linux Mint. ശേഖരിച്ചത് 2017-07-02.
  3. "Linux Mint - Official Documentation". ശേഖരിച്ചത് May 19, 2013.
  4. "Download - Linux Mint". Linux Mint. ശേഖരിച്ചത് 29 October 2013.
  5. "What's new in Linux Mint 7 Gloria?". Linux Mint. ശേഖരിച്ചത് 2009-08-27.
  6. "The latest Linux Mint 8 Sarah, now released". TechViewz.Org. ശേഖരിച്ചത് 2016-07-01.
  7. "About". Linux Mint. 2007-09-24. ശേഖരിച്ചത് 2009-07-16.
  8. "Minor version number dropped". Linuxmint.com. 2007-12-28. ശേഖരിച്ചത് 2009-07-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിനക്സ്_മിന്റ്&oldid=3091186" എന്ന താളിൽനിന്ന് ശേഖരിച്ചത്