ജെന്റു ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെന്റു ലിനക്സ്
ജെന്റു ലോഗോ
Gentoo12.0.jpg
The desktop as provided by Gentoo Linux LiveDVD, release 12.0
നിർമ്മാതാവ്ജെന്റു ഫൗണ്ടേഷൻ
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്, ഫ്രീ സോഫ്റ്റ്‌വെയർ
നൂതന പൂർണ്ണരൂപം2008.0 / ജൂലൈ 6, 2008; 14 വർഷങ്ങൾക്ക് മുമ്പ് (2008-07-06)
പുതുക്കുന്ന രീതിEmerge
പാക്കേജ് മാനേജർPortage
സപ്പോർട്ട് പ്ലാറ്റ്ഫോംx86, x86-64, IA-64, PA-RISC; പവർ‌പിസി 32/64, SPARC, DEC ആൽഫാ, ARM, MIPS, S390[1], sh
കേർണൽ തരംMonolithic kernel, ലിനക്സ്
യൂസർ ഇന്റർഫേസ്'കമാന്റ് ലൈൻ ഇന്റർഫേസ്, എക്സ് വിൻഡോസ് സിസ്റ്റം
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
പലതരം
വെബ് സൈറ്റ്www.gentoo.org

പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഒരു ലിനക്സ് വിതരണമാണ് ജെന്റു ലിനക്സ് (pronounced /ˈdʒɛntuː/).

ചരിത്രം[തിരുത്തുക]

ജെന്റു ലിനക്സ് വികസിപ്പിച്ചത് ഡാനിയേൽ റോബിൻസ് ആണ് (1999-ൽ ). ആദ്യകാലങ്ങളിൽ ഈനോക്ക് ലിനക്സ് എന്നാണ് ജെന്റു ലിനക്സ് അറിയപ്പെട്ടിരുന്നത്. സോഴ്സ് കോഡിൽ നിന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മിക്കുക എന്നതിനോടുകൂടെ പരിപാലിക്കുന്നവരുടെ സ്ക്രിപ്റ്റിങ്ങ് ജോലിഭാരം കുറക്കുക, അത്യാവശ്യം പ്രോഗ്രാമുകൾ മാത്രം ചേർക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് ഈ ലിനക്സ് നിർമ്മിച്ചത്.

ഗ്നു കമ്പൈലർ ശേഖരം (gcc) വെച്ച് സോഴ്സ് കോഡ് നിർമ്മിക്കുവാൻ ശ്രമിച്ചപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതിനാൽ, സിഗ്നുസ് നിർമ്മിച്ച egcs ( ഇപ്പോൾ gcc) ഉപയോഗിച്ചാണ് ഡാനിയേൽ റോബിൻസും സഹപ്രവർത്തകരും സോഴ്സ് കോഡ് ബിൽഡ് ചെയ്തത്. അതിനുശേഷം, ഈനോക്ക് ലിനക്സ്, ജെന്റു ലിനക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

വേർഷൻ ചരിത്രം[തിരുത്തുക]

ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ[തിരുത്തുക]

"കൂടുതൽ ...."

അവലംബം[തിരുത്തുക]

 1. Gentoo Packages /arch/s390/
 2. "Gentoo Linux Newsletter - മാര്ച്ച് 1st, 2004". മൂലതാളിൽ നിന്നും 2010-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 3. http://archives.gentoo.org/gentoo-announce/msg_02473.xml[പ്രവർത്തിക്കാത്ത കണ്ണി]
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 5. "Gentoo Linux Newsletter - നവംബർ 15, 2004". മൂലതാളിൽ നിന്നും 2010-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 6. "Gentoo Linux - Release Announcement: Gentoo Linux 2005.0". മൂലതാളിൽ നിന്നും 2009-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 7. "Gentoo Linux - Release Announcement: Gentoo Linux 2005.1". മൂലതാളിൽ നിന്നും 2010-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 8. "Gentoo Linux - Media Refresh: Gentoo Linux 2005.1-r1". മൂലതാളിൽ നിന്നും 2009-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 9. "Gentoo Linux - Release Announcement: Gentoo Linux 2006.0". മൂലതാളിൽ നിന്നും 2009-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 10. "Gentoo Linux - Gentoo Linux 2006.1 - Unleashed". മൂലതാളിൽ നിന്നും 2009-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 11. "Gentoo Linux - Gentoo Linux 2007.0 released". മൂലതാളിൽ നിന്നും 2009-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 12. "Gentoo Linux - Gentoo Linux 2008.0_beta1 released". മൂലതാളിൽ നിന്നും 2008-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 13. "Gentoo Linux - Gentoo Linux 2008.0_beta2 released". മൂലതാളിൽ നിന്നും 2008-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.
 14. "Gentoo Linux - Gentoo Linux 2008.0 released". മൂലതാളിൽ നിന്നും 2010-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെന്റു_ലിനക്സ്&oldid=3653920" എന്ന താളിൽനിന്ന് ശേഖരിച്ചത്