ജെന്റു ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gentoo Linux എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെന്റു ലിനക്സ്
ജെന്റു ലോഗോ
Gentoo12.0.jpg
The desktop as provided by Gentoo Linux LiveDVD, release 12.0
നിർമ്മാതാവ് : ജെന്റു ഫൗണ്ടേഷൻ
ഒ.എസ്. കുടുംബം: ലിനക്സ്
തൽസ്ഥിതി: Current
സോഴ്സ് മാതൃക: ഓപ്പൺ സോഴ്സ്, ഫ്രീ സോഫ്റ്റ്‌വെയർ
നൂതന പൂർണ്ണരൂപം: 2008.0 / ജൂലൈ 6, 2008; 6 വർഷം മുമ്പ് (2008-07-06)
പുതുക്കുന്ന രീതി: Emerge
പാക്കേജ് മാനേജർ: Portage
സപ്പോർട്ട് പ്ലാറ്റ്ഫോം: x86, x86-64, IA-64, PA-RISC; പവർ‌പിസി 32/64, SPARC, DEC ആൽഫാ, ARM, MIPS, S390[1], sh
കേർണൽ തരം: Monolithic kernel, ലിനക്സ്
യൂസർ ഇന്റർഫേസ് കമാന്റ് ലൈൻ ഇന്റർഫേസ്, എക്സ് വിൻഡോസ് സിസ്റ്റം
സോഫ്റ്റ്‌വെയർ അനുമതി പത്രിക: പലതരം
വെബ് സൈറ്റ്: www.gentoo.org

പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഒരു ലിനക്സ് വിതരണമാണ് ജെന്റു ലിനക്സ് (pronounced /ˈdʒɛntuː/).

ചരിത്രം[തിരുത്തുക]

ജെന്റു ലിനക്സ് വികസിപ്പിച്ചത് ഡാനിയേൽ റോബിൻസ് ആണ് (1999-ൽ ). ആദ്യകാലങ്ങളിൽ ഈനോക്ക് ലിനക്സ് എന്നാണ് ജെന്റു ലിനക്സ് അറിയപ്പെട്ടിരുന്നത്. സോഴ്സ് കോഡിൽ നിന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മിക്കുക എന്നതിനോടുകൂടെ പരിപാലിക്കുന്നവരുടെ സ്ക്രിപ്റ്റിങ്ങ് ജോലിഭാരം കുറക്കുക, അത്യാവശ്യം പ്രോഗ്രാമുകൾ മാത്രം ചേർക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് ഈ ലിനക്സ് നിർമ്മിച്ചത്.

ഗ്നു കമ്പൈലർ ശേഖരം (gcc) വെച്ച് സോഴ്സ് കോഡ് നിർമ്മിക്കുവാൻ ശ്രമിച്ചപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതിനാൽ, സിഗ്നുസ് നിർമ്മിച്ച egcs ( ഇപ്പോൾ gcc) ഉപയോഗിച്ചാണ് ഡാനിയേൽ റോബിൻസും സഹപ്രവർത്തകരും സോഴ്സ് കോഡ് ബിൽഡ് ചെയ്തത്. അതിനുശേഷം, ഈനോക്ക് ലിനക്സ്, ജെന്റു ലിനക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

വേർഷൻ ചരിത്രം[തിരുത്തുക]

ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ[തിരുത്തുക]

"കൂടുതൽ ...."

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെന്റു_ലിനക്സ്&oldid=1713943" എന്ന താളിൽനിന്നു ശേഖരിച്ചത്