സ്ലാക്ക്‌വേർ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്ലാക്ക് വേർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്ലാക്ക് വേർ
Slackware web logo.svg
Slackware.png
സ്ലാക്ക് വേർ 13.0
നിർമ്മാതാവ്പാട്രിക്ക് വോൾക്കർഡിങ്ങ്
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകസ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ
പ്രാരംഭ പൂർണ്ണരൂപം16 July 1993
നൂതന പൂർണ്ണരൂപം13.0 / ഓഗസ്റ്റ് 26 2009 (2009-08-26), 4264 ദിവസങ്ങൾ മുമ്പ്
കേർണൽ തരംMonolithic kernel (ലിനക്സ്)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നു ജി.പി.എൽ.
വെബ് സൈറ്റ്www.slackware.com

പാട്രിക്ക് വോൾക്കർഡിങ്ങ് സ്ലാക്ക് വേർ കമ്പനിക്കായി നിർമ്മിച്ച ലിനക്സ് വിതരണമാണ് സ്ലാക്ക് വേർ. ആദ്യകാല ലിനക്സ് വിതരണങ്ങളിൽ ഒന്നാണ് സ്ലാക്ക് വേർ .

സ്ലാക്ക് വേർ ഫയൽ മാനേജറിനൊപ്പം

റിലീസുകൾ[തിരുത്തുക]

x86 റിലീസ് ചരിത്രം
പതിപ്പ് ദിവസം
1.0 ജൂലൈ 16 1993
1.1.2 ഫെബ്രുവരി 5 1994
2.0 ജൂലൈ 2 1994
2.1 ഒക്ടോബർ 31 1994
2.2 മാർച്ച് 30 1995
2.3 മേയ് 24 1995
3.0 നവംബർ 30 1995
3.1 ജൂൺ 3 1996
3.2 ഫെബ്രുവരി 17 1997
3.3 ജൂൺ 11 1997
3.4 ഒക്ടോബർ 14 1997
3.5 ജൂൺ 9 1998
3.6 ഒക്ടോബർ 28 1998
3.9/4.0 മേയ് 17 1999
7.0 ഒക്ടോബർ 25 1999
7.1 ജൂൺ 22 2000
8.0 ജൂലൈ 1 2001
8.1 ജൂൺ 18 2002
9.0 മാർച്ച് 19 2003
9.1 സെപ്റ്റംബർ 26 2003
10.0 ജൂൺ 23 2004
10.1 ഫെബ്രുവരി 2 2005
10.2 സെപ്റ്റംബർ 14 2005
11.0 ഒക്ടോബർ 2, 2006
12.0 ജൂലൈ 1, 2007
12.1 മേയ് 2, 2008

സ്ലാക്ക് വേറിന്റെ ഏറ്റവും പുതിയ x86 റിലീസ് 12.1-ൽ [1] അൽ‌സ, GCC 4.2.3, ലിനക്സ് 2.6.24.5, കെ.ഡി.ഇ 3.5.9 ,Xfce 4.4.2 തുടങ്ങിയവയുണ്ട്..[1]

'-current' എന്ന പേരിൽ ഒരു പരീക്ഷണ റിലീസും ഇപ്പൊൾ ഉണ്ട്.[2]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ലാക്ക്‌വേർ‌&oldid=2286680" എന്ന താളിൽനിന്ന് ശേഖരിച്ചത്