സംവാദം:സ്ലാക്ക്‌വേർ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Free and open-source software logo (2009).svg
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സ്ലാക്ക്‌വേർ‌ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലസ്ലാക്ക്, വേർ എന്നിവയ്ക്കിടയിൽ വിടവ് ആവശ്യമുണ്ടോ? സ്ലാക്ക്‌‌വേർ‌ എന്നല്ലേ ശരി? --അഖിലൻ 11:50, 19 നവംബർ 2012 (UTC)

ക്ക്+വ കൂടിച്ചേരുന്നതുകൊണ്ടായിരിക്കാം ലേഖനനിർമ്മാതാവ് ഇടവിട്ടത് എന്നു കരുതുന്നു. ഇടയെ നോൺജോയ്നർ ആക്കി തലക്കെട്ടിൽ മാറ്റം വരുത്തി. --Vssun (സംവാദം) 19:04, 19 നവംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സ്ലാക്ക്‌വേർ‌&oldid=1490395" എന്ന താളിൽനിന്ന് ശേഖരിച്ചത്