സബയോൻ ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സബയോൻ ലിനക്സ്
Sabayon4foot.svg
Sabayon-Linux-x86-4.0.png
കെ.ഡി.ഇ ഉപയോഗിക്കുന്ന സബയോൻ ലിനക്സ് developer = ഫാബിയോ എർകുലിയാനി
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Working
സോഴ്സ് മാതൃകമിശ്രിതം
നൂതന പൂർണ്ണരൂപം4.1 G/K / April 13, 2009
പുതുക്കുന്ന രീതിEmerge / Entropy
പാക്കേജ് മാനേജർPortage
സപ്പോർട്ട് പ്ലാറ്റ്ഫോംx86, x86-64
കേർണൽ തരംMonolithic kernel
യൂസർ ഇന്റർഫേസ്'ഗ്നോം, കെ.ഡി.ഇ.
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്Sabayon Linux Project Website

ജെന്റു ലിനക്സ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗ്നു/ലിനക്സ് വിതരണമാണ്‌ സബയോന്‍. ഫാബിയോ എർകുലിയാനി എന്ന ഡവലപ്പറാണ്‌ ഈ ലിനക്സ് വിതരണം നിർമ്മിച്ചത്. പൂർണമായും സോഴ്സ് കോഡിനെ ആശ്രയിക്കാതെ ബൈനറി പാക്കേജുകളിൽനിന്നും സോഫ്റ്റ്‌വെയർ‍ ഇൻസ്റ്റാൾ ചെയ്യാമെന്ന സവിശേഷത ഇതിനെ ജെന്റു ലിനക്സിൽ ‍നിന്നും വ്യത്യസ്തമാക്കുന്നു.

പാക്കേജുകൾ നിയന്ത്രിക്കാൻ സബയോൻ ഉപയോഗിക്കുന്നത് പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റമാണ്‌. അതുകൊണ്ടുതന്നെ ജെന്റു ലിനക്സിനുവേണ്ടി എഴുതപ്പെട്ട ഒട്ടുമിക്ക ലേഖനങ്ങളും പാക്കേജുകളും സബയോൻ പിന്തുണയ്ക്കും. സാമാന്യം നല്ല വേഗതയിൽ ബൂട്ടു ചെയ്യുന്ന സബയോൻ മൾട്ടിമീഡിയ/ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് അനുയോജ്യമാണ്‌.

പുതിയ പതിപ്പുകൾ[തിരുത്തുക]

  • സബയോൻ ലിനക്സ്-x86/x86_64 4.1 കെ.ഡി.ഇ. 29 April 2009
  • സബയോൻ ലിനക്സ്-x86/x86_64 4.1 ഗ്നോം 13 April 2009
  • സബയോൻ ലിനക്സ്-x86/x86_64 4.0 "ലൈറ്റ് എം.സി.ഇ." 20 January 2009
  • സബയോൻ ലിനക്സ്-x86/x86_64 4.0-r1: 31 December 2008

Download mirrors

ഇതു കൂടികാണുക[തിരുത്തുക]

പുറത്തേക്കള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സബയോൻ_ലിനക്സ്&oldid=1717143" എന്ന താളിൽനിന്ന് ശേഖരിച്ചത്