സംവാദം:സബയോൻ ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Free Software Portal Logo.svg
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സബയോൻ ലിനക്സ് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലഇതെന്റെ ആദ്യ ലേഖനമാണ്‌, തെറ്റുകളുണ്ടെങ്കിൽ ദയവായ് തിരുത്തി ക്ഷമിക്കുക. --ഇർഷാദ് 09:58, 27 മേയ് 2009 (UTC)

ക്ഷമയുടെ പ്രശ്നം വിക്കിയിലില്ല. നമുക്കറിയാവുന്ന കാര്യങ്ങൾ കഴിയാവുന്ന രീതിയിൽ എഴുതുക. എഴുത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മറ്റുള്ളവർ ചേർന്ന് ശരിയാക്കിക്കൊള്ളും. കൂടെ നിലവിലുള്ള ലേഖനങ്ങളെയും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുക. ആനന്ദപ്രദമായ ഒരു വിക്കി അനുഭവം ആശംസിക്കുന്നു. --സിദ്ധാർത്ഥൻ 10:14, 27 മേയ് 2009 (UTC)

ലേഖനത്തെയാണ്‌ നമ്മൾ നിരീക്ഷിക്കുന്നത്. അല്ലാതെ ലേഖകരെയല്ല. ലേഖനങ്ങളിൽ തെറ്റുണ്ടാവുന്നത് മറ്റുള്ളവരും ചേർന്നാണ്‌ തിരുത്തേണ്ടത്. അതുകൊണ്ട് തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. ധൈര്യമായി എഴുതുക. --Challiovsky Talkies ♫♫ 11:50, 27 മേയ് 2009 (UTC)

എന്റെ ശിഷ്യനാ, അതാ ഇത്ര വിനയം. എന്നേപ്പോലെത്തന്നെ. ഒരു അഹങ്കാരവുമില്ല :P--അഭി 16:14, 27 മേയ് 2009 (UTC)

വളരെയധികം ഊർജം തരുന്ന വാക്കുകളാണിവ !! നന്ദി ചേട്ടന്മാരേ.. :) (@അഭി - അത്രയ്ക്ക് വേണോ ? ;) ) --ഇർഷാദ് 16:21, 27 മേയ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സബയോൻ_ലിനക്സ്&oldid=678680" എന്ന താളിൽനിന്ന് ശേഖരിച്ചത്