അലൻ കോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലൻ കോക്സ്
Alan Cox at FOSS 2007.jpg
അലൻ കോക്സ് ഫോസ്.ഇൻ/2005-ൽ
ജനനം ജൂലൈ 22, 1968
സോളിഹൾ, ഇംഗ്ലണ്ട്
ഭവനം സ്വാൻസീ, വെയിൽസ്
ദേശീയത ബ്രിട്ടീഷ്
മറ്റ് പേരുകൾ ac
തൊഴിൽ പ്രോഗ്രാമർ
തൊഴിൽ ദാതാവ് റെഡ് ഹാറ്റ്
ജീവിത പങ്കാളി(കൾ) ടെൽസാ ഗ്വിന്നെ

അലൻ കോക്സ് (ജനനം ജൂലൈ 22, 1968 സോളിഹൾ, ഇംഗ്ലണ്ട്) ഒരു ബ്രിട്ടീഷ് കമ്പ്യൂട്ടർ പ്രോഗ്രാമറും 1991-ന്റെ ആദ്യ പാദത്തിൽ ലിനക്സ് കേർണൽ എഴുതുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമാണ്‌.

അവലംബം[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=അലൻ_കോക്സ്&oldid=1872893" എന്ന താളിൽനിന്നു ശേഖരിച്ചത്