ബെർക്കീലി സോഫ്‌റ്റ്‌വെയർ വിതരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Berkeley Software Distribution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബി.എസ്‌.ഡി യൂണിക്സ്
നിർമ്മാതാവ്CSRG, കാലിഫോർണ്ണിയ യൂണിവേഴ്സിറ്റി, ബെർക്കീലി
പ്രോഗ്രാമിങ് ചെയ്തത് സി
ഒ.എസ്. കുടുംബംയുണിക്സ്
തൽസ്ഥിതി:Superseded by derivatives (see below)
സോഴ്സ് മാതൃകHistorically closed source, gradual transition to open source from 1991 on.
പ്രാരംഭ പൂർണ്ണരൂപം1977
നൂതന പൂർണ്ണരൂപം4.4-Lite2 / 1995
ലഭ്യമായ ഭാഷ(കൾ)English
സപ്പോർട്ട് പ്ലാറ്റ്ഫോംPDP-11, വി.എ.എക്സ്, ഇന്റെൽ 80386
കേർണൽ തരംമോണോലിത്തിക്ക് കെർണൽ
Userlandബി.എസ്‌.ഡി
യൂസർ ഇന്റർഫേസ്'Command-line interface
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ബി.എസ്.ഡി. അനുമതി
വെബ് സൈറ്റ്N/A


1977 മുതൽ 1995 വരെയുള്ള കാലയളവിൽ ബെർക്കീലി ആസ്ഥാനമായുള്ള കാലിഫോർണ്ണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സിസ്റ്റംസ് റിസർച്ച് ഗ്രൂപ്പ്‌ (സി എസ്‌ ആർ ജി) വികസിപ്പിച്ചു, വിതരണം നടത്തിയ ഒരു യൂണിക്സ് ഓപ്പറേറ്റിങ്ങ്‌ സിസ്റ്റമാണ്‌ ബി.എസ്‌.ഡി. എന്നറിയപെടുന്ന ബെർക്കീലി സോഫ്റ്റ്‌വെയർ വിതരണം ( ബെർക്കീലി യൂണിക്സ് എന്നും അറിയപ്പെടുന്നു). യഥാർത്ഥ എ.ടി & ടി യുണിക്സിന്റെ രൂപ കല്പനയും, ഉറവിടവും പങ്കിടുന്ന ബി.എസ്‌.ഡി, ചരിത്രപരമായി യുണിക്സിന്റെ ഒരു ശാഘയായി കണക്കാക്കപ്പെടുന്നു.

പിൽക്കാലത്ത് ബി.എസ്.ഡി. അടിസ്ഥാനമാക്കി വളർന്നു വന്നതാണു ഫ്രീ ബി.എസ്.ഡി., നെറ്റ് ബി.എസ്.ഡി., ഓപ്പൺ ബി.എസ്.ഡി. എന്നീ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റങ്ങൾ

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]