ദ കത്തീഡ്രൽ ആൻഡ് ദ ബസാർ
ദൃശ്യരൂപം
![]() പുറംചട്ട | |
കർത്താവ് | എറിക് എസ്. റെയ്മണ്ട് |
---|---|
പ്രസാധകർ | O'Reilly Media |
പ്രസിദ്ധീകരിച്ച തിയതി | 1999 |
ISBN | 1-56592-724-9 |
OCLC | 42420737 |
005.4/32 21 | |
LC Class | QA76.76.O63 R396 1999 |
ശേഷമുള്ള പുസ്തകം | Homesteading the Noosphere |
സോഫ്റ്റ്‌വെയർ സാങ്കേതികതയെപറ്റി എറിക് എസ്. റെയ്മണ്ട് രചിച്ച ഉപന്യാസമാണ് ദ കത്തീഡ്രൽ ആൻഡ് ദ ബസാർ. ലിനക്സ് കേണ്ണൽ വികാസ പ്രക്രിയയിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും, ഓപ്പൺ സോഴ്സ് പദ്ധതി നിയന്ത്രിച്ച അനുഭവങ്ങളും ആധാരമാക്കിയാണു അദ്ദേഹം ഈ കൃതി രചിച്ചത്. 1997ൽ അവതരിപ്പിക്കപ്പെട്ട ഈ കൃതി 1999ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഉള്ളടക്കം
[തിരുത്തുക]ഈ ഉപന്യാസം, രണ്ടു തരം സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസന മാതൃകകൾ തമ്മിൽ താരതമ്യപ്പെടുത്തുന്നു.
- കത്തീഡ്രൽ മാതൃക
- ബസാർ മാതൃക
പൈതൃകം
[തിരുത്തുക]നിലവിലുള്ള പല സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഓപ്പൺ സോഴ്സ് പദ്ധതികളെയും ബസാർ രീതിയിലുള്ള തുറന്ന വികസന മാതൃക സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ ഈ ഉപന്യാസം സഹായിച്ചു
അവലംബം
[തിരുത്തുക]- എറിക് എസ്. റെയ്മണ്ട് (1999). ദ കത്തീഡ്രൽ ആൻഡ് ദ ബസാർ. O'Reilly. ISBN 1-56592-724-9.