ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ
Jump to navigation
Jump to search
![]() | |
ചുരുക്കപ്പേര് | OSGeo |
---|---|
ആപ്തവാക്യം | നിങ്ങളുടെ ഓപ്പൺ സോഴ്സ് പരിധി |
രൂപീകരണം | ഫെബ്രുവരി 2006 |
തരം | സർക്കാറിതരം |
ലക്ഷ്യം | Open source geospatial software |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | global |
പ്രസിഡന്റ് | അമൾഫ് ക്രിസ്റ്റിൽ |
Volunteers | ആയിരത്തിലധികം |
വെബ്സൈറ്റ് | http://www.osgeo.org/ |
സ്വതന്ത്ര ജിയോസ്പേഷ്യൽ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഉണ്ടാക്കാനും അതിനുവേണ്ട സഹായ സഹകരണങ്ങൾ നൽകാനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ . ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിനു് വേണ്ട സാമ്പത്തികപരവും സംഘടനാപരവും നിയമപരവുമായ സഹായ സഹകരണങ്ങൾ ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ സംഭരിച്ച് കൊടുക്കുന്നു. പൊതുജനങ്ങളുടെ പ്രയോജനത്തിനു വേണ്ടി ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിലെ അംഗങ്ങൾക്ക് സോഴ്സ് കോഡുകളും ഫണ്ടും മറ്റ് ധനാഗമ മാർഗങ്ങളും സംഭാവന ചെയ്യാവുന്നതാണ്. ഫൗണ്ടേഷന്റെ പ്രൊജക്ടുകൾ സൗജന്യമായി ലഭ്യമാണ്. അത് ഓപ്പൺ സോഴ്സ് സംരംഭം സാക്ഷ്യപ്പെടുത്തിയ ഓപ്പൺ സോഴ്സ് അനുമതിപത്രം പ്രകാരം ഉപയോഗിക്കാവുന്നതാണ്.
പദ്ധതികൾ[തിരുത്തുക]
ജിയോസ്പേഷ്യൽ ലൈബ്രറികൾ[തിരുത്തുക]
ഡെസ്ക്ടോപ്പ് ആപ്ലികേഷനുകൾ[തിരുത്തുക]
വെബ് ചിത്രീകരണം[തിരുത്തുക]
സേവനങ്ങൾ[തിരുത്തുക]
ക്ലൈന്റുകൾ[തിരുത്തുക]
മെറ്റാഡാറ്റാ സൂചിക[തിരുത്തുക]
നിർത്തിവെച്ച പദ്ധതികൾ[തിരുത്തുക]
- Community MapBuilder Archived 2006-04-07 at the Wayback Machine.