ഗാംബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാംബാസ്
Gambas Logo
Gambas 3 Logo
Gambas 2 Logo
Gambas 3.3.4 running on Fedora 16 with Xfce
Gambas 3.3.4 running on Fedora 16 with Xfce
പുറത്തുവന്ന വർഷം:1999
രൂപകൽപ്പന ചെയ്തത്:Benoît Minisini
ഏറ്റവും പുതിയ പതിപ്പ്:3.4.1/ ഏപ്രിൽ 5, 2013; 9 വർഷങ്ങൾക്ക് മുമ്പ് (2013-04-05)[1]
സ്വാധീനിക്കപ്പെട്ടത്:Visual Basic, Java[2]
ഓപറേറ്റിങ്ങ് സിസ്റ്റം:Linux, FreeBSD; version for
Mac OS X in progress
അനുവാദപത്രം:GNU GPLv2+
വെബ് വിലാസം:gambas.sourceforge.net

ഒബ്ജക്റ്റ് ചേർപ്പുകളോടെയുള്ള ബേസിക് പ്രോഗ്രാമിങ് ഭാഷയാണ് ഗാംബാസ്. മൈക്രോസോഫ്റ്റ് വിഷ്വൽ ബേസികിന് സമാനമായി ഓപ്പൺ സോഴ്സിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു പ്രോഗ്രാമിംഗ് ഭാഷയാണിത്. 1999 ൽ ബിനോൾട്ട് മിൻസിനി എന്ന ഫ്രഞ്ച് പ്രോഗ്രാമറാണിതാവിഷ്കരിച്ചത്. സ്പാനിഷ് ഭാഷയിൽ ഗാംബാസ് എന്ന വാക്കിന് കൊഞ്ച് എന്നാണർത്ഥം. എല്ലാ ലിനക്സ് വിതരണങ്ങളിലും ഇത് ലഭ്യമാണ്.Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. ശേഖരിച്ചത് 2013-07-08.

ഉദാഹരണ കോഡ്[തിരുത്തുക]

ഹലോ വേൾഡ് പ്രോഗ്രാം .

Public Sub Form_Open()

 Message("Hello World!")

End

Program that computes a 100-term polynomial 500000 times, and repeats it ten times (used for benchmarking).

Private Sub Test(X As Float) As Float

 Dim Mu As Float = 10.0
 Dim Pu, Su As Float
 Dim I, J, N As Integer
 Dim aPoly As New Float[100]

 N = 500000

 For I = 0 To N - 1
  For J = 0 To 99
   Mu = (Mu + 2.0) / 2.0
   aPoly[J] = Mu
  Next
  Su = 0.0
  For J = 0 To 99
   Su = X * Su + aPoly[J]
  Next
  Pu += Su
 Next

 Return Pu

End

Public Sub Main()

 Dim I as Integer

  For I = 1 To 10
   Print Test(0.2)
  Next

End

അവലംബം[തിരുത്തുക]

 1. "GAMBAS 3 Documentation". മൂലതാളിൽ നിന്നും 2012-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-01.
 2. "Gambas Documentation Introduction". Gambas Website. ശേഖരിച്ചത് 2011-05-07.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഗാംബാസ്&oldid=3653401" എന്ന താളിൽനിന്ന് ശേഖരിച്ചത്