എറിക് എസ്. റെയ്മണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് എസ്. റെയ്മണ്ട്
Eric S Raymond portrait.jpg
എറിക്. എസ്. റെയ്മണ്ട്
ജനനം (1957-12-04) ഡിസംബർ 4, 1957  (65 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾഈ. എസ്. ആർ
കലാലയംUniversity of Pennsylvania[1]
തൊഴിൽSoftware developer, author
വെബ്സൈറ്റ്http://www.catb.org/~esr/

ഈ. എസ്. ആർ എന്നറിയപ്പെടുന്ന എറിക് എസ്. റെയ്മണ്ട് പ്രോഗ്രാമറും, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ വക്താവുമാണു. 1997ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ കത്തീഡ്രൽ ആൻഡ്‌ ദ ബസാർ എന്ന കൃതിയോടെ അദ്ദേഹം ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിന്റെ അനൌദ്യോഗിക വക്താവ് ആയി അറിയപെട്ടു[2], കൂടാതെ 1990ൽ ജാർഗൺ ഫയൽ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന്റെ നിഘണ്ടുവിലേക്ക് നടത്തിയ കൂട്ടിച്ചേർക്കലിന്റെ പേരിലും പ്രശസ്തനാണ്[3]. ജാർഗൺ ഫയൽ ഇപ്പോൾ ദി ന്യു ഹാക്കേഴ്സ് ഡിക്ഷ്ണറി എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Raymond, Eric S. (2003-01-29). "Resume of Eric Steven Raymond". ശേഖരിച്ചത് 2009-11-23.
  2. "Hackers cut off SCO Web site". 2003-08-25. ശേഖരിച്ചത് 2009-08-22.
  3. Eric S. Raymond, The New Hacker's Dictionary, MIT Press, (paperback ISBN 0-262-68092-0, cloth ISBN 0-262-18178-9)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എറിക്_എസ്._റെയ്മണ്ട്&oldid=3626300" എന്ന താളിൽനിന്ന് ശേഖരിച്ചത്