പെൻസിൽവാനിയ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(University of Pennsylvania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
University of Pennsylvania
Arms of the University of Pennsylvania
ലത്തീൻ: Universitas Pennsylvaniensis
ആദർശസൂക്തംLeges sine moribus vanae (Latin)
തരംPrivate
സ്ഥാപിതം1740[note 1]
സാമ്പത്തിക സഹായം$12.2 billion (2017)[1]
ബജറ്റ്$7.74 billion (FY 2016)[2]
പ്രസിഡന്റ്Amy Gutmann
പ്രോവോസ്റ്റ്Wendell Pritchett
അദ്ധ്യാപകർ
4,645 faculty members[2]
കാര്യനിർവ്വാഹകർ
2,500[2]
വിദ്യാർത്ഥികൾ24,876 (fall 2015)[2]
ബിരുദവിദ്യാർത്ഥികൾ10,406 (fall 2015)[2]
11,157 (fall 2015)[2]
സ്ഥലംPhiladelphia, Pennsylvania, U.S.
ക്യാമ്പസ്Urban, 1,094 acres (4.43 km2) total: 302 acres (1.22 km2), University City campus; 700 acres (2.8 km2), New Bolton Center; 92 acres (0.37 km2), Morris Arboretum
നിറ(ങ്ങൾ)Red and Blue[3]
         
അത്‌ലറ്റിക്സ്NCAA Division IIvy League
Philadelphia Big 5
City 6
കായിക വിളിപ്പേര്Quakers
അഫിലിയേഷനുകൾAAU
COFHE
NAICU
568 Group
URA
വെബ്‌സൈറ്റ്www.upenn.edu
200px

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലാഡെൽഫിയയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് ഗവേഷണ സർവ്വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (പെൻ അല്ലെങ്കിൽ യുപെൻ എന്ന് പൊതുവായി അറിയപ്പെടുന്നു).

പെൻസിൽവാനിയ സർവകലാശാലയുടെ ട്രസ്റ്റീസ് ആയി സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സർവ്വകലാശാല, അസോസിയേഷൻ ഓഫ് അമേരിക്കൻ യൂനിവേഴ്സിറ്റീസിൻറ 14 സ്ഥാപക അംഗങ്ങളിൽ ഒന്നും അമേരിക്കൻ വിപ്ലവത്തിനു മുമ്പ് സ്ഥാപിക്കപ്പെട്ട 9 കൊളോണിയൽ കോളേജുകളിൽ ഒന്നുമാണ്.

അവലംബം[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

  1. As of June 30, 2017. "Penn's 14.3% Return Was Boosted by 'Notable' Stock Performance". Bloomberg. 2017.
  2. 2.0 2.1 2.2 2.3 2.4 2.5 "Penn: Penn Facts". University of Pennsylvania. ശേഖരിച്ചത്: November 25, 2016.
  3. "Logo & Branding Standards". University of Pennsylvania. ശേഖരിച്ചത്: April 1, 2016.