പെഴ്സണൽ കമ്പ്യൂട്ടർ
(Personal computer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
വലിപ്പം കൊണ്ടും വിലകൊണ്ടും വ്യക്തികൾക്ക് വാങ്ങുവാനും ഉപയോഗിക്കുവാനും സാധിക്കുന്ന തരത്തിലുള്ള ഏത് വിവിധോദ്ദേശ കമ്പ്യൂട്ടറുകളേയും പേഴ്സണൽ കമ്പ്യൂട്ടർ എന്നു പറയാം. പേഴ്സണൽ കമ്പ്യൂട്ടറുകൾ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെ സഹായമില്ലാതെ ഉപയോക്താവിന് കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ളവയാണ്.
വിഭാഗങ്ങൾ[തിരുത്തുക]
- ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടർ
- ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്ബുക്ക്
- പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്
- പോർട്ടബ്ൾ കമ്പ്യൂട്ടർ
- ടാബ്ലെറ്റ് പിസി
- മൊബൈൽ ഫോൺ
പേരിനു പിന്നിൽ[തിരുത്തുക]
ചരിത്രം[തിരുത്തുക]
കമ്പ്യൂട്ടറിന്റെ ഘടകങ്ങൾ[തിരുത്തുക]
ഹാർഡ് വെയർ ഘടകങ്ങൾ[തിരുത്തുക]
ഇൻപുട്ട് ഉപകരണങ്ങൾ[തിരുത്തുക]
ഔട്ട് പുട്ട് ഉപകരണങ്ങൾ[തിരുത്തുക]
അനുബന്ധ ഉപകരണങ്ങൾ[തിരുത്തുക]
- സിഡി ഡ്രൈവ്
- സിഡി റൈറ്റർ
- കോംബോ ഡ്രൈവ്
- ഡിവിഡി ഡ്രൈവ്
- ഡിവിഡി ആൾ ഇൻ വൺ
- ഫ്ലോപ്പി ഡ്രൈവ്
- ഹാർഡ് ഡിസ്ക്ക്
- കാർഡ് റീഡർ
- ബ്ലു ടൂത്ത്
- നെറ്റ്വർക്ക് കാർഡ്
- മോഡം
- ബ്രോഡ് ബാൻഡ് മോഡം
- വൈ-ഫൈ
- പെൻ ഡ്രൈവ്