ഇന്റർനെറ്റ് എക്സ്‌പ്ലോറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Internet Explorer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിൻഡോസ് ഇന്റർനെറ്റ് എക്സ്പ്ലോറർ
Internet Explorer 10 Logo
Malayalamwiki in IE7.JPG
വികസിപ്പിച്ചത്മൈക്രോസോഫ്റ്റ്
ആദ്യ പതിപ്പ്ഓഗസ്റ്റ് 1995
Stable release
8 (വിൻഡോസ് എക്സ്.പി.(SP2 +)); 8 (വിൻ‌ഡോസ് വിസ്റ്റ) / March 19 2009
ഓപ്പറേറ്റിങ് സിസ്റ്റംമൈക്രോസോഫ്റ്റ്‌ വിൻഡോസ്‌
മാക് ഓ.എസ്. എക്സ് (up to version 5.2.3, discontinued)
മാക് ഓ.എസ്. (up to version 5.1, discontinued)
Solaris and HP-UX (up to version 5.0)
തരംവെബ് ബ്രൗസർ and RSS Reader
അനുമതിപകർപ്പവകാശമുള്ള സോഫ്റ്റ്‌വേർ ഇ.യു.എൽ.എ
വെബ്‌സൈറ്റ്microsoft.com/ie

വിൻഡോസ് ഇന്റർനെറ്റ് എക്സ്പ്ലോറർ (Windows Internet Explorer )(മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ (Microsoft Internet Explorer ) ചെരുക്കെഴുത്ത് MSIE എന്നും അറിയപ്പെട്ടിരുന്നു) IE എന്ന് വ്യാപകമായി ചുരുക്കപ്പേരിൽ‍ അറിയപ്പെടുന്ന, ഒരു ഗ്രാഫിക്കൽ വെബ് ബ്രൗസറാണ്‌.ഇതു പുറത്തിറക്കിയത് മൈക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ കൂടെയാണ്‌.ഇത് പുറത്തിറങ്ങിയത് 1995 ഓഗസ്റ്റ് മുതലാണ്‌.2002-2003 കാലയളവിൽ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ്‌.

വിൻഡോസ് 95നു വേണ്ടി ആദ്യ പതിപ്പു ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്സ്,എച്ച്.പി-യു.എക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു വേണ്ടിയും പ്രത്യേക പതിപ്പുകൾ ഇറങ്ങി.ഇതിൽ ചില പതിപ്പുകൾ ഇപ്പോൾ വിൻഡോസ് അനുകൂലിക്കുന്നില്ല.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഏറ്റവും പുതിയ പതിപ്പായ ഇന്റർനെറ്റ് എക്സ്പ്ലോറർ ‍8 2009 മാർച്ച് 17 ന് പുറത്തിറങ്ങി.


വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ആദ്യകാല പതിപ്പുകൾ