സംവാദം:ഇന്റർനെറ്റ് എക്സ്‌പ്ലോറർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെന്താ സംഭവം.ഇത് മംഗ്ലീഷ് വിക്കിയാക്കിയോ?അഭി 14:15, 8 ഡിസംബർ 2007 (UTC)[മറുപടി]

എക്സ്പ്ലോറർ ഓർ എക്സ്‌‌പ്ലോറർ?[തിരുത്തുക]

എക്സ്പ്ലോറർ ഓർ എക്സ്‌‌പ്ലോറർ? ഏതാണ് ശരി? --ബിനോ 02:45, 23 ഓഗസ്റ്റ്‌ 2008 (UTC)

ബിനോ, ഇതു ലിനക്സിലെ കാർക്കോടകൻ പ്രശ്നമാണു. ഇതു വിൻഡോസിൽ പ്രശ്നമൊന്നും ഇല്ലാതെ കാണിക്കും. ഈ പ്രശ്നത്തിനു ഈ അടുത്ത് ഒരു പാച്ച് സ്വതന്ത്രമലയാളം കമ്മ്യൂണിറ്റിയുടെ പ്രവർത്തനഫലമായി വന്നിട്ടുണ്ട് എന്നാണു എന്റെ അറിവ്.--Shiju Alex|ഷിജു അലക്സ് 06:37, 23 ഓഗസ്റ്റ്‌ 2008 (UTC)