ഇന്റർനെറ്റ് എക്സ്പ്ലോറർ 8
ദൃശ്യരൂപം
(Internet Explorer 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വികസിപ്പിച്ചത് | മൈക്രോസോഫ്റ്റ് |
---|---|
Preview release | |
Engine |
|
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows XP SP2+, Server 2003 SP2, Vista, Server 2008, Windows 7 |
പ്ലാറ്റ്‌ഫോം | x86 (32-/64-bit) |
ലഭ്യമായ ഭാഷകൾ | 25 ഭാഷകൾ [1] |
തരം | വെബ് ബ്രൌസർ and ഫീഡ് റീഡർ |
അനുമതിപത്രം | Proprietary (MS-EULA) |
വെബ്‌സൈറ്റ് | Internet Explorer 8 Beta Internet Explorer versions: 1 · 2 · 3 · 4 · 5 · 6 · 7 · 8 · 9 · 10 |
ഇൻറർനെറ്റ് എക്സ്പ്ലോററിൻറെ പുതിയ പതിപ്പാണ് വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ 8. 2008, മാർച്ച് അഞ്ചിനാണ് ആദ്യ ബീറ്റ പതിപ്പ് പുറത്ത് വന്നത്. 2009 മാർച്ച് 19-ന് വിൻഡോസ് എക്സ്.പി., വിൻഡോസ് സെർവർ 2003, വിൻഡോസ് വിസ്റ്റ, വിൻഡോസ് സെർവർ 2008 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാവുന്ന ആദ്യ പതിപ്പ് പുറത്തുവന്നു[2]. ഇതിന്റെ 32 ബിറ്റ്, 64 ബിറ്റ് പതിപ്പുകൾ ലഭ്യമാണ്.
റിലീസുകൾ
[തിരുത്തുക]പതിപ്പ് | തീയതി | വിൻഡോസ് എക്സ്പി | സെർവർ 2003 | വിൻഡോസ് വിസ്റ്റ | സെർവർ 2008 | വിൻഡോസ് 7 | ഭാഷകൾ | |||||
---|---|---|---|---|---|---|---|---|---|---|---|---|
32-bit | 64-bit | 32-bit | 64-bit | 32-bit | 64-bit | 32-bit | 64-bit | 32-bit | ||||
ബീറ്റ 1[3] | March 5, 2008 | SP2/SP3 | SP2 Only | അതെ | അതെ | അതെ | 3[4] | |||||
ബീറ്റ 2[1] | August 27, 2008 | SP2/SP3 | SP2 Only | അതെ | അതെ | അതെ | 25[5] | |||||
Partner Build (Pre RC1)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many |
December 10, 2008 | SP2/SP3 | SP2 Only | അതെ | അതെ | അതെ (8.0.7000) | 1 [6] | |||||
Release Candidateഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many |
January 26, 2009 | SP2/SP3 | SP2 Only | SP2 Only | അതെ | അതെ | അതെ | 25 [7] | ||||
Release to Manufacturing[8] | March 19, 2009 | SP2/SP3 | SP2 Only | SP2 Only | അതെ | അതെ | അതെ | 25 [8] |
ഹാർഡ് വെയർ ആവശ്യതകൾ
[തിരുത്തുക]IE8 Beta 2 requires at least:[9]
- 233MHz പ്രോസസ്സർ or higher
- സൂപ്പർ വിജിഎ (800 x 600) or higher-resolution monitor with 256 colors.
- Microsoft Mouse, Microsoft IntelliMouse, or compatible pointing device.
- റാം: 64MB for വിൻഡോസ് എക്സ്പി/സെർവർ 2003 (32-ബിറ്റ്) and 512MB for വിൻഡോസ് വിസ്റ്റ
References
[തിരുത്തുക]- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dlpage
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.microsoft.com/windows/internet-explorer/default.aspx Internet Explorer 8 download
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;IE8 readiness
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ IE8 Beta 1 For Developers Now Available in Chinese (Simplified) and German
- ↑ IE8 Beta 2 Now Available in 25 Languages
- ↑ "IE8 Partner Build Only In English" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-01-17.
- ↑ Internet Explorer 8 Release Candidate Now Available
- ↑ 8.0 8.1 "Microsoft Announces Availability of Internet Explorer 8". Archived from the original on 2009-03-23. Retrieved 2009-07-03.
- ↑ "Internet Explorer 8: Help and Support". മൈക്രോസോഫ്റ്റ്.