വിൻഡോസ് സെർവർ 2003
Jump to navigation
Jump to search
![]() Screenshot of Windows Server 2003 Enterprise Edition | |
Developer | Microsoft |
---|---|
OS family | മൈക്രോസോഫ്റ്റ് വിൻഡോസ് |
Source model | Shared source |
Released to manufacturing | April 24, 2003 |
Latest release | 5.2.3790.3959 Service Pack 2 (SP2) / March 13, 2007[1] |
License | MS-EULA |
Official website | www |
Support status | |
Current |
വിൻഡോസ് സെർവർ2003 മൈക്രോസോഫ്റ്റ് നിർമിച്ച ഒരു സെർവർ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആകുന്നു. വിൻഡോസ് 2000 സെർവറിന്റെ തുടർച്ചയായി 2003 ഏപ്രിൽ 24-നാണ് ഇത് ആദ്യമായി ഇറക്കിയത്. ഇതിന്റെ മെച്ചപെട്ട പതിപ്പ് 2005 ഡിസംബറിൽ ഇറക്കുകയുണ്ടായി.