സംവാദം:മൈക്രോസോഫ്റ്റ്‌ വിൻഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The first computers to use a GUI were not Apple Mac.. From apple, the first computers with GUI were Apple Lisa. But the very first computers to present a GUI were from Xerox. (The computer's name is Alto). Please see this article..

http://inventors.about.com/library/weekly/aa043099.htm

Simynazareth 17:55, 9 ഒക്ടോബർ 2006 (UTC)simynazareth

൨൦൦൦[തിരുത്തുക]

വിൻഡോസ് സെർവർ 2000-നെ ൨൦൦൦ ആക്കണോ?(ചിത്രങ്ങളുടെ അടിക്കുറുപ്പ് കാണുക)--ബിനോ 06:49, 9 സെപ്റ്റംബർ 2008 (UTC)

ഇൻഡോ-അറബിക്ക് അക്കങ്ങൾ മാത്രം ലേഖനത്തിൽ ഉപയോഗിക്കുക. ചിത്രങ്ങളുടെ അടിക്കുറിപ്പും അതിനനുസരിച്ച് മാറ്റുക--Shiju Alex|ഷിജു അലക്സ് 06:56, 9 സെപ്റ്റംബർ 2008 (UTC)

ലോഗോ ??[തിരുത്തുക]

വിൻഡോസ്‌ വിസ്റ്റയുടെ ലോഗോ കാണാനില്ലല്ലോ ?? എനിക്കാണെങ്കിൽ തിരുത്തുന്നതിൽ തീരെ പരിചയം ഇല്ല ;) ?? --ഇർഷാദ് 14:27, 13 മേയ് 2009 (UTC)

പതിപ്പുകളെപ്പറ്റി കാര്യമായ പരാമർശമില്ലാതെ ലോഗോകൾ മാത്രം കാണിക്കുന്നത് ന്യായോപയോഗമല്ലെന്ന് കരുതുന്നു. --Vssun (സംവാദം) 17:06, 4 ഒക്ടോബർ 2012 (UTC)
അതെ, ചിത്രശാല ഒഴിവാക്കുന്നതാവും നല്ലത്. വിവരപ്പെട്ടിയിലെ സ്ക്രീൻഷോട്ടും ലോഗോയും മതിയാവും -- റസിമാൻ ടി വി 17:53, 4 ഒക്ടോബർ 2012 (UTC)

Yes check.svg ഒഴിവാക്കി. --Vssun (സംവാദം) 03:11, 5 ഒക്ടോബർ 2012 (UTC)