ഉപയോക്താവ്:Ershad
ദൃശ്യരൂപം
|
നമസ്കാരം. ഞാൻ ഇർഷാദ്. സ്വദേശം മലപ്പുറമാണെങ്കിലും, ഇപ്പോൾ ജീവിതം പാലക്കാട്ട്. മലയാളം വിക്കിപീഡിയയിൽ കുറച്ചു കാലമായ് അംഗത്വമുണ്ട്, ഇതുവരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല . തുരുമ്പിച്ച അംഗത്വവുമായ് അലയുകയാണ് :)
ഇമെയിൽ വിലാസം: ershad92 അറ്റ് gmail.com
വർഗ്ഗങ്ങൾ:
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ബ്ലോഗുള്ള ഉപയോക്താക്കൾ
- പാലക്കാട് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- ഭാഷാജ്ഞാനം en-1
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ