എറിക് ഇ. ഷ്മിറ്റ്
എറിക് ഇ. ഷ്മിറ്റ് | |
---|---|
ജനനം | ഏപ്രിൽ 27, 1955 |
കലാലയം | പ്രിൻസ്ടൺ സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല, ബെർക്ൿലി |
തൊഴിൽ | ഗൂഗിളിൽ എഞ്ജിനിയർ, ചെയർമാൻ, സി. ഇ. ഓ. |
വെബ്സൈറ്റ് | ഗൂഗിളിലെ പ്രൊഫൈൽ |
എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955[3]) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയർമാനുമാണ്. 2001 മുതൽ 2011 വരെ ഗൂഗ്‌ളിന്റെ സി.ഇ.ഒ. ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു[4][5]. ഒരു ഡോളർ ശമ്പളം വാങ്ങുന്ന അദ്ദേഹം[1] ഓഗസ്റ്റ് 2001-ലാണ് ഗൂഗിളിന്റെ സി.ഇ.ഒ ആയത്. കാർനെഗെ മെല്ലെൻ സർവ്വകലാശാലയുടെയും[6], പ്രിൻസ്ടൺ സർവ്വകലാശാലയുടെയും[7] ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ജീവചരിത്രം
[തിരുത്തുക]ഷ്മിറ്റിന്റെ ജനനം വാഷിംഗ്ടൺ ഡി.സി.യിലായിരുന്നു. വിർജീനിയയിലെ യോർക്ക്ടൌൺ ഹൈസ്കൂളിൽനിന്ന്[8] വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അദ്ദേഹം പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ BSEE ബിരുദത്തിനായുള്ള പഠനത്തിനു ചേർന്നു. 1976ൽ ബിരുദം നേടി.[9] തുടർന്ന് 1979ൽ ബെർക്ൿലിയിലെ കാലിഫോർണിയ് സർവ്വകലാശാലായിൽനിന്ന് ബിരുദാനാന്ദരബിരുദവും[10][11] 1982ൽ EECSൽ ഗവേഷണബിരുദവും നേടി.[12] കമ്പയിലർ നിർമ്മാണത്‌തിനുപയോഗിക്കുന്ന പ്രധാനപ്പെട്ട് ഉപകരമായ ലെക്സിന്റെ സഹസ്രഷ്ടാവുമായിരുന്നു അദ്ദേഹം. സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ പാർട്‌ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[13]
ഇന്നദ്ദേഹം കാലിഫോർണിയയിലെ ആതർട്ടണിൽ ഭാര്യ വെൻഡിയോടൊപ്പം താമസിക്കുന്നു.[14]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Google Inc. Executive Compensation". Archived from the original on 2010-03-05. Retrieved 2009-08-05.
- ↑ ഫോർബ്സ് പട്ടിക
- ↑ "Google's view on the future of business: An interview with CEO Eric Schmidt ". The McKinsey Quarterly. Archived from the original on 2012-12-23. Retrieved 2009-01-26.
- ↑ "Dr. Eric Schmidt Resigns from Apple's Board of Directors". Apple. 2009-08-03. Retrieved 2009-08-03.
- ↑ apple.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-26. Retrieved 2010-02-10.
- ↑ "princeton.edu". Archived from the original on 2006-12-23. Retrieved 2021-08-28.
- ↑ McCaffrey, Scott (15 May 2008), "New Inductees Named to Yorktown Hall of Fame", Sun Gazette[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Wolff, Josephine (2007-02-06). "University Library joins Google Book Search". The Daily Princetonian. Archived from the original on 2012-07-29. Retrieved 2008-05-28.
- ↑ Eric, Schmidt, The Berkeley Network - A Retrospective (PDF), archived from the original (PDF) on 2008-05-28, retrieved 2010-02-12
- ↑ Eric, Schmidt, An Introduction to the Berkeley Network
- ↑ Schmidt, E. E. (1982). "Controlling large software development in a distributed environment". U.C. Berkeley EECS Technical Reports. Archived from the original on 2012-05-14.
{{cite journal}}
: Cite journal requires|journal=
(help); More than one of|author=
and|last=
specified (help) - ↑ "Stanford". Stanford Graduate School of Business. Archived from the original on 2014-04-27. Retrieved 2009-01-26.
- ↑ "Taylor Eigsti, a 15-year-old jazz pianist featured on the August 4 cover of the Almanac, performed for President Clinton Friday night at the Atherton home of Novell CEO Eric Schmidt and his wife Wendy"."LOOSE ENDS"
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- YouTube: Eric Schmidt at the Seoul Digital Forum. (2007.06.05) Video
- iTunes: Google making of a modern company. Archived 2011-06-06 at the Wayback Machine. Video
- CNET: Google balances privacy, reach (July 14, 2005), which uses Schmidt as an example of the personal information held by Google.
- Eric Schmidt and Larry Page speaking at Stanford Archived 2008-04-30 at the Wayback Machine. (May 1, 2002)
- Google CEO Dr. Eric Schmidt Joins Apple's Board of Directors Press release by Apple Inc.
- Princeton University Board of Trustees Archived 2008-01-17 at the Wayback Machine.
- Eric Schmidt interview by iinnovate
- Eric Schmidt talks about innovation on Executive Talks Archived 2010-10-07 at the Wayback Machine.
- Schmidt appointed Novell CEO Archived 2008-05-22 at the Wayback Machine.
- Eric Schmidt speaks as part of NASA 50 years Lecture Series