പ്രിൻസ്ടൺ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിൻസ്ടൺ സർവ്വകലാശാല
150px
ലത്തീൻ: Universitas Princetoniensis
മുൻ പേരു(കൾ)
College of New Jersey
(1746–1896)
ആദർശസൂക്തംDei Sub Numine Viget (Latin)[1]
തരംPrivate
സ്ഥാപിതം1746
അക്കാഡമിക്ക് അഫിലിയേഷൻ
AAU
URA
NAICU[2]
സാമ്പത്തിക സഹായം$22.153 billion (2016)[3]
പ്രസിഡന്റ്Christopher L. Eisgruber
അദ്ധ്യാപകർ
1,238[4]
കാര്യനിർവ്വാഹകർ
1,103
വിദ്യാർത്ഥികൾ8,181 (Fall 2016)[5]
ബിരുദവിദ്യാർത്ഥികൾ5,400 (Fall 2016)[5]
2,781 (Fall 2016)[5]
സ്ഥലംPrinceton, New Jersey, U.S.
40°20′35″N 74°39′25″W / 40.343°N 74.657°W / 40.343; -74.657Coordinates: 40°20′35″N 74°39′25″W / 40.343°N 74.657°W / 40.343; -74.657[6]
ക്യാമ്പസ്Suburban, 500 acres (2.0 km2)
(Princeton)[1]
നിറ(ങ്ങൾ)Orange and Black[7]
         
കായിക വിളിപ്പേര്Tigers
കായിക അഫിലിയേഷനുകൾ
NCAA Division I
Ivy League, ECAC Hockey, EARC, EIVA
MAISA
വെബ്‌സൈറ്റ്princeton.edu
250px

ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് പ്രിൻസ്ടൺ സർവ്വകലാശാല (Princeton University )1746 ന്യൂ ജേഴ്സിയിലെ എലിസബത്ത് നഗരത്തിൽ കോളേജ് ഒഫ് ന്യൂ ജേഴ്സി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[8][lower-alpha 1] 1747-ൽ നെവാർക്കിലേക്കും ഒൻപത് വർഷത്തിനുശേഷം പ്രിൻസ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിൻസ്റ്റൺ സർവകലാശാല എന്ന പേർ സ്വീകരിച്ചത് .[13]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Princeton Profile (PDF) (2015-16 ed.). Princeton. Retrieved October 12, 2015. [സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?]
 2. "Member Directory". NAICU. P (list by institution). Archived from the original on November 9, 2015. Retrieved October 12, 2015. 
 3. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016" (PDF). National Association of College and University Business Officers and Commonfund Institute. 2017. 
 4. "Facts & Figures". Princeton University. Retrieved March 10, 2017. 
 5. 5.0 5.1 5.2 "Common Data Set 2016-2017" (PDF). Princeton University. 
 6. "Princeton University". Geographic Names Information System. United States Geological Survey. 
 7. Guide to Princeton University's Graphic Identity (PDF). Princeton University Trademark Licensing. December 15, 2010. Retrieved March 14, 2017. 
 8. "Princeton in the American Revolution". Princeton University, Office of Communications. Retrieved May 7, 2007. the fourth college to be established in British North America. 
 9. "Building Penn's Brand", Gazette, University of Pennsylvania 
 10. "Princeton vs. Penn: Which is the Older Institution?" (FAQ). Princeton. February 5, 2003. Archived from the original on March 19, 2003. 
 11. "Log College". Princeton. 1978. Archived from the original on November 17, 2005. 
 12. History, Columbia 
 13. ""Princeton's History" — Parent's Handbook, 2005–06". Princeton University. August 2005. Archived from the original on September 4, 2006. Retrieved September 20, 2006. 


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=പ്രിൻസ്ടൺ_സർവ്വകലാശാല&oldid=2845426" എന്ന താളിൽനിന്നു ശേഖരിച്ചത്