ഉള്ളടക്കത്തിലേക്ക് പോവുക

എറിക് ഇ. ഷ്മിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് ഇ. ഷ്മിറ്റ്
ജനനം (1955-04-27) ഏപ്രിൽ 27, 1955 (age 70) വയസ്സ്)
അൽമ മേറ്റർപ്രിൻസ്ടൺ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല, ബെർക്ൿലി
തൊഴിൽ(s)ഗൂഗിളിൽ എഞ്ജിനിയർ, ചെയർമാൻ, സി. ഇ. ഓ.
വെബ്സൈറ്റ്ഗൂഗിളിലെ പ്രൊഫൈൽ

എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955[1]) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയർമാനുമാണ്‌. 2001 മുതൽ 2011 വരെ ഗൂഗ്‌ളിന്റെ സി.ഇ.ഒ. ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു[2][3]. ഒരു ഡോളർ ശമ്പളം വാങ്ങുന്ന അദ്ദേഹം[4] ഓഗസ്റ്റ് 2001-ലാണ്‌ ഗൂഗിളിന്റെ സി.ഇ.ഒ ആയത്. കാർനെഗെ മെല്ലെൻ സർ‌വ്വകലാശാലയുടെയും[5], പ്രിൻസ്ടൺ സർ‌വ്വകലാശാലയുടെയും[6] ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ജീവചരിത്രം

[തിരുത്തുക]

ഷ്മിറ്റിന്റെ ജനനം വാഷിംഗ്ടൺ ഡി.സി.യിലായിരുന്നു. വിർജീനിയയിലെ യോർക്ക്ടൌൺ ഹൈസ്കൂളിൽനിന്ന്[7] വിദ്യാഭ്യാ‍സം പൂർത്തിയാക്കിയശേഷം അദ്ദേഹം പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ BSEE ബിരുദത്തിനായുള്ള പഠനത്തിനു ചേർന്നു. 1976ൽ ബിരുദം നേടി.[8] തുടർന്ന് 1979ൽ ബെർക്ൿലിയിലെ കാലിഫോർണിയ് സർവ്വകലാശാലായിൽനിന്ന് ബിരുദാനാന്ദരബിരുദവും[9][10] 1982ൽ EECSൽ ഗവേഷണബിരുദവും നേടി.[11] കമ്പയിലർ നിർ‌മ്മാണത്‌തിനുപയോഗിക്കുന്ന പ്രധാനപ്പെട്ട് ഉപകരമായ ലെക്സിന്റെ സഹസ്രഷ്ടാവുമായിരുന്നു അദ്ദേഹം. സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ പാർട്‌ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[12]

ഇന്നദ്ദേഹം കാലിഫോർണിയയിലെ ആതർട്ടണിൽ ഭാര്യ വെൻ‌ഡിയോടൊപ്പം താമസിക്കുന്നു.[13]

അവലംബം

[തിരുത്തുക]
  1. "Google's view on the future of business: An interview with CEO Eric Schmidt ". The McKinsey Quarterly. Archived from the original on 2012-12-23. Retrieved 2009-01-26.
  2. "Dr. Eric Schmidt Resigns from Apple's Board of Directors". Apple. 2009-08-03. Retrieved 2009-08-03.
  3. apple.com
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Google Inc. Executive Compensation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-26. Retrieved 2010-02-10.
  6. "princeton.edu". Archived from the original on 2006-12-23. Retrieved 2021-08-28.
  7. McCaffrey, Scott (15 May 2008), "New Inductees Named to Yorktown Hall of Fame", Sun Gazette[പ്രവർത്തിക്കാത്ത കണ്ണി]
  8. Wolff, Josephine (2007-02-06). "University Library joins Google Book Search". The Daily Princetonian. Retrieved 2008-05-28.{{cite news}}: CS1 maint: deprecated archival service (link)
  9. Eric, Schmidt, The Berkeley Network - A Retrospective (PDF), archived from the original (PDF) on 2008-05-28, retrieved 2010-02-12
  10. Eric, Schmidt, An Introduction to the Berkeley Network
  11. Schmidt, E. E. (1982). "Controlling large software development in a distributed environment". U.C. Berkeley EECS Technical Reports. Archived from the original on 2012-05-14. {{cite journal}}: Cite journal requires |journal= (help); More than one of |author= and |last= specified (help)
  12. "Stanford". Stanford Graduate School of Business. Archived from the original on 2014-04-27. Retrieved 2009-01-26.
  13. "Taylor Eigsti, a 15-year-old jazz pianist featured on the August 4 cover of the Almanac, performed for President Clinton Friday night at the Atherton home of Novell CEO Eric Schmidt and his wife Wendy"."LOOSE ENDS"

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എറിക്_ഇ._ഷ്മിറ്റ്&oldid=4099041" എന്ന താളിൽനിന്ന് ശേഖരിച്ചത്