ഗൂഗിൾ മാപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ മാപ്സ്
Google maps logo.png
Google Maps directions.png
Screenshot of Google Maps showing a route from San Francisco to Los Angeles on Interstate 5.
യുആർഎൽ maps.google.com
വിഭാഗം വെബ് മാപ്പിങ്ങ്
രേഖപ്പെടുത്തൽ ഐച്ഛികം
ലഭ്യമായ ഭാഷകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്
ഉടമസ്ഥൻ(ർ) ഗൂഗിൾ
സൃഷ്ടാവ്(ക്കൾ) ഗൂഗിൾ
ആരംഭിച്ചത് ഫെബ്രുവരി 8, 2005; 12 വർഷങ്ങൾ മുമ്പ് (2005-02-08)[1] .
നിജസ്ഥിതി പ്രവർത്തനക്ഷമമാണ്


ഗൂഗിൾ മാപ്സ് (മുൻപ് ഗൂഗിൾ ലോക്കൽ) ഒരു വെബ്മാപ്പിങ്ങ് സേവനമാണ്. ഗൂഗിൾ നൽകുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങൾക്ക് സൗജന്യമാണ്.

ഗൂഗിൾ സ്ട്രീറ്റ് വ്യൂ[തിരുത്തുക]

ഗൂഗിൾ മാപ്സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്‌സിലൂടെ കാണുവാൻ സാധിക്കുന്നതാണ്. 2007-ൽ അമേരിക്കയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്[1] . താഴെപ്പറയുന്ന രാജ്യങ്ങളിൾ സ്ട്രീറ്റ് വ്യൂ ലഭ്യമാണ്.

നാഷണൽ മ്യൂസിയം ഓഫ് ഇറാഖ് മാത്രം * Piotrkowska Street, Łódź only **

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഗൂഗിൾ ചരിത്രം". ഗൂഗിൾ. ശേഖരിച്ചത് 1 സെപ്റ്റംബർ 2011. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_മാപ്സ്&oldid=1713548" എന്ന താളിൽനിന്നു ശേഖരിച്ചത്