ഗൂഗിൾ ഗ്ലാസ്
ഡെവലപ്പർ | ഗൂഗിൾ |
---|---|
Manufacturer | ഫോക്സ്കോൺ |
തരം | ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ.), ഒപ്റ്റിക്കൽ ഹെഡ് മൗണ്ടഡ് ഡിസ്‌പ്ലേ (ഒ.എച്ച്.എം.ഡി.), ധരിക്കാവുന്ന ടെക്നോളജി, ധരിക്കാവുന്ന കമ്പ്യൂട്ടർ |
പുറത്തിറക്കിയ തിയതി | ഡെവലപ്പേഴ്സ് (യു.എസ്.): February 2013[1] Consumers: Q4 2013[2] |
ആദ്യത്തെ വില | എക്സ്പ്ലോറർ വേർഷൻ: $1500 USD കൺസ്യൂമർ എഡിഷൻ: $300-500 USD[3] |
ഓപ്പറേറ്റിംഗ് സിസ്റ്റം | ആൻഡ്രോയ്ഡ്[4] (4.0.4[5]) |
പവർ | ലിത്തിയം പോളിമർ ബാറ്ററി (2.1 Wh)[6] |
സി.പി.യു | ഒ.എം.എ.പി. 4430 എസ്.ഒ.സി., ഡ്യൂവൽ കോർ[6] |
സ്റ്റോറേജ് കപ്പാസിറ്റി | 16 ജി.ബി. ഫ്ലാഷ്[6] (12 GB of usable memory)[7] |
മെമ്മറി | 1GB റാം (682എം.ബി. ഡെവലപ്പർമാർക്ക് ലഭ്യമാണ്) |
ഡിസ്‌പ്ലേ | പ്രിസം പ്രൊജക്റ്റർ, 640×360 പിക്സലുകൾ (8 അടി ദൂരത്തുള്ള 25 ഇഞ്ച് സ്ക്രീനിന്റെ വലിപ്പം[7]) |
ഇൻപുട് | മൈക്രോഫോണിലൂടെയുള്ള വോയ്സ് കമാൻഡ്,[7] accelerometer,[7] ജൈറോസ്കോപ്പ്,[7] മാഗ്നറ്റോമീറ്റർ,[7] ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ |
കണ്ട്രോളർ ഇൻപുട് | ടച്ച് പാഡ്, മൈഗ്ലാസ് ഫോൺ ആപ്പ് |
ക്യാമറ | ഫോട്ടോ - 5 എം.പി., വീഡിയോ - 720പി[7] |
കണക്ടിവിറ്റി | വൈ.ഫൈ. 802.11ബി./ജി.,[7] ബ്ലൂടൂത്ത്,[7] മൈക്രോ യു.എസ്.ബി. |
ഭാരം | 50ഗ്രാം |
ബാക്വാഡ് കോമ്പാറ്റിബിലിറ്റി | ബ്ലൂടൂത്ത് ഉപയോഗിക്കാവുന്ന ഫോണുകൾ; മൈഗ്ലാസ് കമ്പാനിയൻ ആപ്പിന് ആൻഡ്രോയ്ഡ് 4.0.3 (ഐസ് ക്രീം സാൻഡ്വിച്ച്) അല്ലെങ്കിൽ അതിനുമുകളിലുള്ള വേർഷൻ ആവശ്യമാണ്[7] |
വെബ്‌സൈറ്റ് | google.com/glass |

ഒപ്റ്റിക്കൽ ഹെഡ് മൗണ്ടഡ് ഡിസ്പ്ലേയോടു (ഒ.എം.എച്ച്.ഡി.) കൂടിയ ശരീരത്തിൽ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിൾ ഗ്ലാസ് ("GLΛSS" എന്ന ശൈലിയിലാണെഴുതുന്നത്). ഗൂഗിൾ തങ്ങളുടെ പ്രോജെക്റ്റ് ഗ്ലാസ് എന്ന ഗവേഷണ വികസന പദ്ധതിയിലൂടെ [9] ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൻതോതിൽ വിൽക്കാൻ സാധിക്കുന്ന സർവ്വസാധാരണമായ ഒരു കമ്പ്യൂട്ടർ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.[1] സ്മാർട്ട് ഫോണുകളോട് സാമ്യതയുള്ളതും കൈ തൊടാതെ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ്[10] ഇത് വികസിപ്പിക്കുന്നത്. സാധാരണ ഭാഷയിലുള്ള നിർദ്ദേശങ്ങളിലൂടെ ഇന്റർനെറ്റുമായി ബന്ധപ്പെടാൻ ഈ ഫോണിന് സാധിക്കും.[11][12]
ഇപ്പോൾ വിൽക്കുന്ന ഫ്രെയിമുകളിൽ ലെൻസുകൾ ഘടിപ്പിച്ചിട്ടില്ലെങ്കിലും റേബാൻ, വാർബി പാർക്കർ മുതലായ സൺഗ്ലാസ് നിർമാതാക്കളുമായി സഹരിച്ച് അവയും ലഭ്യമാക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇത് പരീക്ഷിച്ചുനോക്കാനുള്ള ഷോപ്പുകളും ഗൂഗിൾ പ്ലാൻ ചെയ്യുന്നുണ്ട്.[1] കണ്ണട ഉപയോഗിക്കുന്നവർക്ക് എക്സ്പോറർ എഡിഷൻ ഉപയോഗിക്കാൻ സാധിക്കില്ല. ഭാവിയിൽ ഉപയോക്താവിന്റെ കണ്ണിനനുസരിച്ചുള്ള പവറുള്ള ലെൻസും ഇതിൽ ഉപയോഗിക്കാനാവും എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ലെൻസുകൾ ഘടിപ്പിക്കാൻ സാധിക്കുന്ന തരം മോഡ്യുലാർ ഡിസൈനായിരിക്കും ഗ്ലാസുകൾക്കുണ്ടാവുക.[13]
ഗൂഗിൾ എക്സ് ആണ് ഗ്ലാസ് വികസിപ്പിക്കുന്നത്.[14] ഡ്രൈവറില്ലാത്ത കാർ പോലെയുള്ള പദ്ധതികളും ഗൂഗിൾ എക്സിനു കീഴിലാണ്. പ്രൊജക്സ്റ്റ് ഗ്ലാസിന്റെ രൂപഘടന ഗൂഗിൾ പേറ്റന്റ് ചെയ്തിട്ടുണ്ട്.[15][16]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Miller, Claire Cain (20 February 2013). "Google Searches for Style". The New York Times. ശേഖരിച്ചത് 5 March 2013.
- ↑ "Faqs - Glass Press".
- ↑ Mack, Eric (28 June 2012). "Brin: Google Glass lands for consumers in 2014". CNET. CBS Interactive. ശേഖരിച്ചത് 21 February 2013.
- ↑ Etherington, Darrell (18 April 2013). "Larry Page Says Google Glass Runs On Android". TechCrunch. ശേഖരിച്ചത് 18 April 2013.
- ↑ These Are Google Glass's CPU and RAM Specs | Gizmodo UK April 26, 2013 - 7:30pm
- ↑ 6.0 6.1 6.2 Torberg, Scott (11 June 2013). "Google Glass Teardown". TechRadar. ശേഖരിച്ചത് 12 June 2013.
'With a native resolution of 640x360, the pixels are roughly 1/8th the physical width of those on the iPhone 5's retina display.'
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 7.9 "Tech specs". Google. 16 April 2013. ശേഖരിച്ചത് 18 April 2013.
- ↑ Mann, Steve (4 September 2012). ""GlassEyes": The Theory of EyeTap Digital Eye Glass" (PDF). IEEE Technology and Society. Institute of Electrical and Electronics Engineers. 31 (3): 10–14. doi:10.1109/MTS.2012.2216592. ശേഖരിച്ചത് 7 June 2013. Unknown parameter
|month=
ignored (help) - ↑ Goldman, David (4 April 2012). "Google unveils 'Project Glass' virtual-reality glasses". Money. CNN. ശേഖരിച്ചത് 4 April 2012.
- ↑ Albanesius, Chloe (4 April 2012). "Google 'Project Glass' Replaces the Smartphone With Glasses". PC Magazine. ശേഖരിച്ചത് 4 April 2012.
- ↑ Newman, Jared (4 April 2012). "Google's 'Project Glass' Teases Augmented Reality Glasses". PC World. ശേഖരിച്ചത് 4 April 2012.
- ↑ Bilton, Nick (23 February 2012). "Behind the Google Goggles, Virtual Reality". The New York Times. ശേഖരിച്ചത് 4 April 2012.
- ↑ Matyszczyk, Chris (11 March 2013). "Here's who can't wear Google Glass: People who wear glasses". CNET. ശേഖരിച്ചത് 11 March 2013.
- ↑ Velazco, Chris (4 April 2012). "Google's 'Project Glass' Augmented Reality Glasses Are Real and in Testing". TechCrunch. ശേഖരിച്ചത് 4 April 2012.
- ↑ Tibken, Shara (21 February 2013). "Google Glass patent application gets really technical". CNET. CBS Interactive. ശേഖരിച്ചത് 21 February 2013.
- ↑ "Google patents augmented reality Project Glass design". BBC. 16 May 2012. ശേഖരിച്ചത് 16 May 2012.