സെർജി ബ്രിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജി ബ്രിൻ
Sergey Brin, Web 2.0 Conference.jpg
Sergey Brin at the 2004 Web 2.0 Conference
ജനനം (1973-08-21) ഓഗസ്റ്റ് 21, 1973 (വയസ്സ് 44)
സോവ്യറ്റ് യൂണിയൻ Moscow, Soviet Union
തൊഴിൽ Co-founder and President of Technology of Google
ശമ്പളം USD 43,726 (2005)[1][2]
ആസ്തി

Green Arrow Up.svg

USD 18.5 billion[2]
ജീവിത പങ്കാളി(കൾ) Anne Wojcicki[3]
വെബ്സൈറ്റ് stanford.edu/~sergey/

സെർജി ബ്രിൻ (റഷ്യൻ: Сергей Михайлович Брин; ജനനം ഓഗസ്റ്റ് 21, 1973) റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും,ലാറി പേജുമൊത്ത് ഗൂഗിൾ കോർപ്പറേഷൻ സ്ഥാപിച്ച ഒരാളുമാണ്‌. ലോകത്തിലെ വലിയ പണക്കാരിൽ പന്ത്രണ്ടാം സ്ഥാനത്തെത്തിയ വ്യക്തികൂടിയാണ് അദ്ദേഹം.39.2 ബില്യൺ‍ അമേരിക്കൻ ഡോളറാണ് അദ്ദേഹത്തിൻറെ സമ്പാദ്യം.

അവലംബം[തിരുത്തുക]

  1. 2005 compensations from Google: $1 in salary, $1723 in bonus, $41,999 other annual compensation, $3 all other compensation. Source: SEC. Google form 14A. Filed March 31, 2006.
  2. 2.0 2.1 Google Executives Compensation
  3. Argetsinger, Amy; Roberts, Roxanne (May 13, 2007). "The Reliable Source". Washington Post. ശേഖരിച്ചത് 2007-10-20.  Unknown parameter |coauthors= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=സെർജി_ബ്രിൻ&oldid=2584463" എന്ന താളിൽനിന്നു ശേഖരിച്ചത്