പിക്കാസ
Jump to navigation
Jump to search
Original author(s) | Idealab |
---|---|
വികസിപ്പിച്ചത് | ഗൂഗിൾ |
ആദ്യപതിപ്പ് | 2002 |
ഓപ്പറേറ്റിങ് സിസ്റ്റം | മൈക്രോസോഫ്റ്റ് വിൻഡോസ്, Mac OS X, ലിനക്സ് |
തരം | Digital photo and Video organizer |
അനുമതിപത്രം | Freeware |
വെബ്സൈറ്റ് | picasa |
ചിത്രങ്ങൾ അടുക്കി വെക്കുന്നതിനും കാണുന്നതിനും, ചെറിയതോതിൽ എഡിറ്റ് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് പിക്കാസ, ഈ സോഫ്റ്റ്‌വെയറിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ആൽബമാണ് പിക്കാസ വെബ് ആൽബംസ്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
പിക്കാസ വെബ്സൈറ്റ് - ഇവിടെ നിന്നും പിക്കാസ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം