ഗൂഗിൾ+
(ഗൂഗ്‌ൾ+ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
വിഭാഗം | സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനം ഐഡന്റിറ്റി സേവനം |
---|---|
ലഭ്യമായ ഭാഷകൾ | ബഹുഭാഷാ |
സ്ഥാപിതം | മൗണ്ടൻ വ്യൂ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് (2011 ) |
ആസ്ഥാനം | മൗണ്ടൻ വ്യൂ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
Area served | ലോകവ്യാപകം (2011–തുടരുന്നു) |
ഉടമസ്ഥൻ(ർ) | ഗൂഗിൾ |
Key people | ലാറി പേജ് - (സഹ സ്ഥാപകൻ) സെർജി ബ്രിൻ - (സഹ സ്ഥാപകൻ) അഭിജിത്ത് കെ വി - (വൈസ് പ്രസിഡന്റ്) |
Industry | ഗൂഗിൾ |
യുആർഎൽ | plus |
വാണിജ്യപരം | അതേ |
അംഗത്വം | അവിശ്യമാണ് |
ഉപയോക്താക്കൾ | 418 മില്ല്യൻ (ഡിസംബർ 2015)[1] |
ആരംഭിച്ചത് | ഡിസംബർ 15, 2011 | , replaced Google Buzz
നിജസ്ഥിതി | സജീവം |
പ്രോഗ്രാമിംഗ് ഭാഷ | ജാവ and ജാവസ്ക്രിപ്റ്റ് |
ഗൂഗിൾ കോർപ്പറേഷന്റെ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ഗൂഗിൾ+. 2011 ജൂൺ 28-നു് ആരംഭിച്ച ഈ സർവ്വീസ് ആദ്യം പരീക്ഷണ ഘട്ടത്തിലായതിനാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു[3]. 18 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനു സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അമിതമായ ഉപയോക്താക്കളുടെ എണ്ണം മൂലം ആ സൗകര്യം ഒരു ദിവസത്തിനകം നിർത്തി വെച്ചു[4]. തുടർന്ന് 2011 സെപ്റ്റംബർ 21 മുതൽ എല്ലാവർക്കും അംഗത്വം എടുക്കാവുന്ന വിധത്തിൽ ഗൂഗിൾ+ അതിന്റെ സേവനം ആരംഭിച്ചു.
പ്രത്യേകതകൾ[തിരുത്തുക]
- സർക്കിൾസ് അഥവാ വലയങ്ങൾ സൃഹൃത്തുക്കളെ വിവിധ വലയങ്ങളാക്കി തിരിക്കാം.
- ഹാംഗൗട്ട്സ് തത്സമയ വീഡിയോ സല്ലാപത്തിനുള്ള സൗകര്യം.
- സ്പാർക്ക്സ് തങ്ങളുടെ ഇഷ്ട മേഖലകളെ അടയാളപ്പെടുത്താനുള്ള സൗകര്യം.
- സ്ട്രീംസ് സൃഹൃത്തുക്കളുടെ പുതുക്കലുകൾ അറിയിക്കുന്നു.ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡിനു സമാനം.
- +1 ഫേസ്‌ബുക്കിലെ ലൈക് ബട്ടണ് തുല്യമായ ഇതുപയോഗിച്ച് ഏതു ലിങ്കുകളും പോസ്റ്റുകളും അടയാളപ്പെടുത്താം.
ഇതുകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "By the Numbers: 50+ Amazing Google+ Statistics". DMR. October 25, 2015. ശേഖരിച്ചത് October 25, 2015.
- ↑ "Google+". Google+ "about" page. Google. ശേഖരിച്ചത് 22 January 2016.
- ↑ "Facebook's Newest Challenger: Google Plus". ശേഖരിച്ചത് June 29, 2011.
- ↑ Shaer, Matthew (June 30, 2011). "Looking for a Google+ invite? Either get comfortable - or get crafty". Christian Science Monitor. ശേഖരിച്ചത് June 30, 2011.