ഉപയോക്താവിന്റെ സംവാദം:Johnchacks

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Johnchacks !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Signature icon.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 18:13, 29 ഏപ്രിൽ 2010 (UTC)Reply[reply]

മെത്രാപ്പോലിത്ത[തിരുത്തുക]

സംവാദം:മെത്രാപ്പോലിത്ത കാണുക. താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:45, 14 ജൂൺ 2010 (UTC)Reply[reply]

എപ്പിസ്കോപ്പൽ സഭകൾ[തിരുത്തുക]

സംവാദം:എപ്പിസ്കോപ്പൽ സഭകൾ കാണുക. --Vssun (സുനിൽ) 15:06, 27 ജൂലൈ 2010 (UTC)Reply[reply]

സംവാദം:കോർ-എപ്പിസ്ക്കോപ്പാ[തിരുത്തുക]

സംവാദം:കോർ-എപ്പിസ്ക്കോപ്പാ, സംവാദം:എപ്പിസ്ക്കോപ്പാ എന്നിവ കാണുക. --Vssun (സുനിൽ) 11:38, 28 ജൂലൈ 2010 (UTC)Reply[reply]

പ്രമാണത്തിന്റെ സംവാദം:Oorslem yathravivaranam.jpg[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Oorslem yathravivaranam.jpg കാണുക. --Vssun (സുനിൽ) 13:36, 22 ഓഗസ്റ്റ് 2010 (UTC)Reply[reply]

ചിത്രങ്ങൾ[തിരുത്തുക]

രണ്ടു ചോദ്യങ്ങൾക്കും എന്റെ സംവാദത്താളിൽത്തന്നെ ഉത്തരമിട്ടിട്ടുണ്ട്. --Vssun (സുനിൽ) 11:20, 28 ഓഗസ്റ്റ് 2010 (UTC)Reply[reply]

ചിത്രം അപ്ലോഡിക്കൊണ്ടിരുന്നപ്പോഴാണ് മറ്റൊരു ചിത്രം ആക്കാം എന്ന് ചിന്തിച്ചത്. തിരുത്തിയിട്ടുണ്ട്. --കിരൺ ഗോപി 11:39, 28 ഓഗസ്റ്റ് 2010 (UTC)Reply[reply]

രവിവർമ്മചിത്രം[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Parumala MarGregorios byRavivarma.JPG കാണുക. --Vssun (സുനിൽ) 15:34, 10 സെപ്റ്റംബർ 2010 (UTC)Reply[reply]

കിഴക്കൻ ഓർത്തഡോക്സ് സഭ[തിരുത്തുക]

സംവാദം:കിഴക്കൻ ഓർത്തഡോക്സ് സഭ കാണുക. --Vssun (സുനിൽ) 02:19, 2 ജൂൺ 2011 (UTC)Reply[reply]

ചിത്രം[തിരുത്തുക]

താങ്കൾ തുടങ്ങിയ ഹു ജിന്റാവോ എന്ന താളിൽ ചിത്രം ചേർത്തിട്ടുണ്ട്.. --സുഗീഷ് 09:43, 26 ജൂൺ 2011 (UTC)Reply[reply]

വൈക്കം മുഹമ്മദ് ബഷീർ[തിരുത്തുക]

എന്തിനാണ് ആ വർഗ്ഗങ്ങൾ നീക്കുന്നത്? അത് ഗുണമേന്മ പദ്ധതി പ്രകാരം ചേർത്തിട്ടുള്ള വർഗ്ഗങ്ങളാണ്. ആ ലേഖനത്തിൽ ഗുണമേന്മ ഫലകം ഇട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിക്കിപദ്ധതി/ഗുണമേന്മ കാണുക.--RameshngTalk to me 06:14, 16 ജൂലൈ 2011 (UTC)Reply[reply]

അത് പ്രസക്തമാണെന്ന് അഭിപ്രായമില്ല. പക്ഷേ, ഗുണമേന്മ പദ്ധതി പകുതി വഴിയിലായതിന്റെ മറ്റൊരു ഫലമാണത്. അത് മാറ്റണമെങ്കിൽ ഗുണമേന്മ ഫലകം നീക്കണം. ഗുണമേന്മ പദ്ധതി സംവാദ താളിൽ ഒരു കുറിപ്പിടൂ.--RameshngTalk to me 06:29, 16 ജൂലൈ 2011 (UTC)Reply[reply]

സംവാദം:മഞ്ഞിനിക്കര ബാവ[തിരുത്തുക]

സംവാദം:മഞ്ഞിനിക്കര ബാവ കാണുക. --Vssun (സുനിൽ) 10:56, 16 ജൂലൈ 2011 (UTC)Reply[reply]


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller.png

നമസ്കാരം Johnchacks, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.RameshngTalk to me 13:28, 16 ജൂലൈ 2011 (UTC)Reply[reply]

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Johnchacks, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. RameshngTalk to me 13:28, 16 ജൂലൈ 2011 (UTC)Reply[reply]


മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Johnchacks, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. RameshngTalk to me 13:28, 16 ജൂലൈ 2011 (UTC)Reply[reply]

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Johnchacks,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സ.വി.കോ ലേഖനങ്ങൾ മറുപടി[തിരുത്തുക]

"നിലവിലുള്ള ലേഖനങ്ങളിലേക്ക് സർവ്വ വിജ്ഞാന കോശത്തിൽ നിന്നുള്ള വരികൾ ചേർക്കുന്നതിന് മുൻപ് അവ "അത്ര" പ്രയോജനകരമാണോ എന്ന് പരിശോധിക്കുക. രണ്ട് വരികൾ മാത്രം അവിടെ നിന്നും എടുത്താലും 'സ.വി.കോ കടപ്പാട് ഫലകം' ചേർക്കേണ്ടതായ ഒരു കീഴ്വഴക്കമുള്ളപ്പോൾ അപ്പോസ്തലന്മാർ പോലെ മറ്റ് സ്രോതസ്സുകൾ അവലംബമാക്കി എളുപ്പത്തിൽ വികസിപ്പിക്കാൻ സാധിക്കുന്ന ലേഖനങ്ങൾക്ക് സ.വി.കോ-യെ ആശ്രയിച്ച് അനാവശ്യമായി സ.വി.കോ ഫലകം പതിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായമുണ്ട്. (തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്)"

മാഷെ ഞാൻ സർവ്വ വിജ്ഞാന കോശത്തിൽ നിന്ൻ എടുത്ത വരികൾ ആ ലേഖനങ്ങൾക്ക് യോജിക്കുന്ന വിധം ആണ് എന്നാണ് എൻറെ വിശ്വാസം യോജികാത്ത വലതും ഉണ്ടങ്കിൽ ചുണ്ടി കാണിക്കുക നമ്മുക്ക്‌ തിരുത്താം.മറ്റു സ്രോതസുകളും ലേഖനങ്ങളിൾ ലഭ്യമാണ് പിന്നെ സർവ്വ വിജ്ഞാന കോശത്തിൽ നിന്നുള്ള വരികൾ ചേർക്കുന്നതിൽ എന്താണ് തെറ്റ് (നമ്മുടെ സർക്കാരും ജിവിച്ചു പോകട്ടെ ) Jacob Nainan

മാമ്മോദീസ[തിരുത്തുക]

മാമ്മോദീസ എന്ന പേരാണ് ഞാനസ്നാനം, ക്രിസ്തീയസ്നാനം എന്നീ പേരുകളേക്കാൾ നല്ലത് എന്നാണ് എന്റെ പക്ഷം. എങ്കിലും പേരുമാറ്റിയിട്ടുണ്ട്. --Vssun (സുനിൽ) 16:14, 1 സെപ്റ്റംബർ 2011 (UTC)Reply[reply]

നന്ദി[തിരുത്തുക]

ഒരു കര്യനിർവഹകന്റെ പദവി താങ്കൾ എനിക്കുവേണ്ടി നന്നായി ഉപയോഗിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. ദിവിനെകുസുമംഎബ്രഹാം 15:13, 23 സെപ്റ്റംബർ 2011 (UTC)Reply[reply]

അയ്യോ, ഞാൻ കാര്യനിർവാഹകനൊന്നുമല്ല. മലയാളം വിക്കിയിലെ ഒരു വഴിപോക്കൻ മാത്രം :) ലേഖനങ്ങൾ മെച്ചപ്പെടുത്തുവാൻ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം. ദിവിനെ പോലെ കൂടുതൽ പേർ വിക്കിയിലേക്ക് വരട്ടെയെന്നും വ്യത്യസ്തവിഷയങ്ങളിൽ പുതിയ ലേഖനങ്ങളുണ്ടാകട്ടെ എന്നും ആശിക്കുന്നു ---Johnchacks 15:34, 23 സെപ്റ്റംബർ 2011 (UTC)Reply[reply]

ആധികാരികത[തിരുത്തുക]

ഒരു ലേഖനത്തിൽ നിന്നും ഫലകം നീക്കിയിട്ടുണ്ട്. മറ്റുരണ്ട് ലേഖനങ്ങളിൽ സംവാദം ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക. എന്തായാലും ലേഖനങ്ങളെ നന്നാക്കാൻ ഒരുമ്പെട്ടിറങ്ങിയതിന് അഭിനന്ദനങ്ങൾ!--Vssun (സുനിൽ) 12:26, 21 ഒക്ടോബർ 2011 (UTC)Reply[reply]

ശാസ്ത്രസമിതി[തിരുത്തുക]

ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ലിങ്ക് ശരിയാക്കാമോ എന്ന് നോക്കാം. ലിങ്കിൽ കാണിച്ചിരിക്കുന്നത് വിലാസമാണ്.. ഇവിടെ അത് വർക്ക് ചെയ്യും അല്ലെങ്കിൽ ആ വെബ് അഡ്രസ്സ് കോപ്പി ചെയ്ത് അഡ്രസ്സ് ബാറിൽ ഇട്ടാൽ വർക്ക് ചെയ്യും... പക്ഷേ ലേഖനത്തിന്റെ അവലംബത്തിൽ വർക്ക് ചെയ്യുന്നില്ല... എന്താണെന്ന് മനസ്സിലാകുന്നില്ല. വിവരമുള്ളവരോട് ചോദിക്കാം !!!Adv.tksujith 01:51, 23 ഒക്ടോബർ 2011 (UTC)Reply[reply]

ഏറെ നന്ദി മാഷേ... --Adv.tksujith 13:21, 23 ഒക്ടോബർ 2011 (UTC)Reply[reply]

കാർട്ടൂണിസ്റ്റ് കുട്ടി[തിരുത്തുക]

സാധാരണഗതിയിൽ ഒരു ലേഖനത്തിൽ ഒന്നിലധികം ന്യായോപയോഗ പ്രമാണങ്ങൾ ഉൾപ്പെടുത്തുവാൻ കഴിയില്ല. എന്നിരുന്നാൽ തന്നേയും അദ്ദേഹത്തിന്റെ കാർട്ടൂണുകളെ പറ്റി വിശദമായ ഒരു സെക്ഷൻ എഴുതി ന്യായോപയോഗരീതിയിൽ ഒരു ചിത്രം ചേർക്കാൻ കഴിയും. ആ സെക്ഷനിൽ പ്രസ്തുത കാർട്ടൂണിനെപറ്റി പ്രതിപാദിക്കുകയും ചെയ്യ്താൽ മതിയാകും. ലൈസൻസ് എല്ലാം സാധാരണ ന്യായോപയോഗം മതിയാകും. ശരിയായില്ലെങ്കിൽ വഴിയെ തിരുത്തിക്കോളാം. --കിരൺ ഗോപി 05:13, 25 ഒക്ടോബർ 2011 (UTC)Reply[reply]

സംവാദം:കാർട്ടൂണിസ്റ്റ് കുട്ടി[തിരുത്തുക]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് സംവാദം:കാർട്ടൂണിസ്റ്റ് കുട്ടി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 18:32, 25 ഒക്ടോബർ 2011 (UTC)Reply[reply]

പകർപ്പവകാശം[തിരുത്തുക]

രചനകളൂടെ കാര്യത്തിൽ, രചയിതാവിന്റെ മരണശേഷം 60 വർഷക്കാലം പകർപ്പവകാശം നിലനിൽക്കും. അതായത് 1998-ൽ മരിച്ച പന്തളം കെ.പിയുടെ കവിതകൾ 2058-ലേ സ്വതേ സ്വതന്ത്രമാകുകയുള്ളൂ. --Vssun (സുനിൽ) 02:22, 2 നവംബർ 2011 (UTC)Reply[reply]

ചിത്രപ്രശ്നം[തിരുത്തുക]

ചിത്രം File:Grab-dostojewsky.JPG എന്ന പേരിൽ കോമൺസിൽ ലഭ്യമാണ്. ഈ പേരിൽത്തന്നെ മലയാളംവിക്കിയിൽ ഉപയോഗിക്കാവുന്നതാണ്. --Vssun (സുനിൽ) 08:25, 16 നവംബർ 2011 (UTC)Reply[reply]

പുതുമുഖ ലേഖനം[തിരുത്തുക]

ആ ലേഖനം ആകെ ഒരു ബഹളം പോലെ തോന്നി ഒന്നും പിടികിട്ടിയില്ല, സമയം കിട്ടുമ്പോൾ ശ്രദ്ധിക്കാനാണ് വർഗ്ഗം ചേർത്തത്, വൃത്തിയാക്കിയാൽ നിലനിർത്താവുന്നതാണെന്ന് കരുതുന്നു. --കിരൺ ഗോപി 04:20, 7 ഡിസംബർ 2011 (UTC)Reply[reply]

അതാണ് ഞാൻ നേരത്തേ സൂചിപ്പിച്ചത്, ലേഖനം വായിച്ചിട്ട് എന്താണ് എഴുതിയ വ്യക്തി ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല, ഐ.പി.യാണ് ലേഖനം തുടങ്ങിയത് എന്ന് കരുതി വേർതിരിച്ച് കാണേണ്ടതില്ല.--കിരൺ ഗോപി 04:34, 7 ഡിസംബർ 2011 (UTC)Reply[reply]

സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ[തിരുത്തുക]

സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ ഒന്ന് ശ്രദ്ധിക്കാമോ? പ്രത്യേകിച്ച്, ലേഖനത്തിന്റെ പേരിന്റെ കാര്യത്തിൽ ഒരു അഭിപ്രായം തരാമോ? --Vssun (സംവാദം) 10:43, 11 ഡിസംബർ 2011 (UTC)Reply[reply]

വൃത്തിയാക്കാൻ ശ്രമിക്കുന്ന മറ്റൊരു ലേഖനമാണ് സി.എസ്.ഐ.. സംവാദം:ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കാണുക. --Vssun (സംവാദം) 02:45, 15 ഡിസംബർ 2011 (UTC)Reply[reply]

float --Vssun (സംവാദം) 03:07, 15 ഡിസംബർ 2011 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Ezhuttukari എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മോശവത്സലം[തിരുത്തുക]

സംവാദം:മോശവത്സലം കാണുക. --Vssun (സംവാദം) 04:52, 8 ജനുവരി 2012 (UTC)Reply[reply]

മറുപടി അവിടെത്തന്നെ ഇട്ടിട്ടുണ്ട്. --Vssun (സംവാദം) 09:35, 8 ജനുവരി 2012 (UTC)Reply[reply]

കാലാനുക്രമണി[തിരുത്തുക]

ഈ മാറ്റങ്ങൾ വിലയിരുത്താമോ? --Vssun (സംവാദം) 07:34, 31 ജനുവരി 2012 (UTC)Reply[reply]

മറുപടിക്ക് നന്ദി. --Vssun (സംവാദം) 12:08, 31 ജനുവരി 2012 (UTC)Reply[reply]

സംവാദം:ബസേലിയോസ് ഗീവർഗീസ് പ്രഥമൻ[തിരുത്തുക]

കാണുക --Vssun (സംവാദം) 20:02, 11 ഫെബ്രുവരി 2012 (UTC)Reply[reply]

ഗൂഗിൾ ബുക്സ്[തിരുത്തുക]

പകർപ്പവകാശമുള്ള പുസ്തകങ്ങളുടെ ഉള്ളടക്കം വിക്കിയിൽ ഉൾപ്പെടുത്തുന്നതിലേ തടസ്സമുള്ളൂ. കണ്ണി ഉൾപ്പെടുത്തുന്നതിൽ ഒരു പ്രശ്നവുമില്ല. --Vssun (സംവാദം) 07:41, 13 ഫെബ്രുവരി 2012 (UTC)Reply[reply]

അക്ഷരത്തെറ്റ് തിരിച്ചുവിടൽ[തിരുത്തുക]

അക്ഷരത്തെറ്റുള്ള താളുകളെ തിരിച്ചുവിടുമ്പോൾ അവ പെട്ടെന്നു നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 05:49, 13 മാർച്ച് 2012 (UTC)Reply[reply]

അയൽക്കൂട്ടം[തിരുത്തുക]

അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെReply[reply]

പുലിവാൽ[തിരുത്തുക]

രണ്ടുതരത്തിലുമുള്ള ഉപദേശം എനിക്ക് കിട്ടുന്നുണ്ട്. ആദ്യം ഞാൻ പേരിനൊപ്പം (ഗ്രന്ഥം), (കവിത) എന്നൊന്നും ചേർക്കാറില്ലായിരുന്നു. അപ്പോൾ ഒരുപദേശം കിട്ടിയത് അങ്ങനെ ചെയ്യാനാണ്. അത്തരത്തിൽ ചെയ്തുവന്നപ്പോൾ വിശ്വപ്രഭ ഉപദേശിച്ചത് ആ പേരിൽ മറ്റൊരു താൾ നിലവിലില്ല എങ്കിൽ ബ്രായ്ക്കറ്റിൽ വിശദീകരണത്തിന്റെ ആവശ്യമില്ല എന്നും നിലവിൽ താളുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതി എന്നുമാണ്. താങ്കളുടെ അഭിപ്രായം കൂടിയായപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായി. ഇതിലൊരു നയമുണ്ടോ? എന്തായാലും ഈ താളിന്റെ പേര് മാറ്റുന്നതാവും ആശയം വ്യക്തമാവാൻ നല്ലതെന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:15, 14 ഓഗസ്റ്റ് 2012 (UTC)Reply[reply]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Johnchacks,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:09, 29 മാർച്ച് 2012 (UTC)Reply[reply]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:00, 3 ഏപ്രിൽ 2012 (UTC)Reply[reply]

അർമഗദോൻ ലയിപ്പിച്ചോളു --Babug** (സംവാദം) 07:23, 1 മേയ് 2012 (UTC)Reply[reply]

സിസോപ് നോമിനേഷൻ[തിരുത്തുക]

ഇവിടെ സമ്മതം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 03:25, 20 ഓഗസ്റ്റ് 2012 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം:മലങ്കര മെത്രാപ്പോലീത്ത[തിരുത്തുക]

സംവാദം--റോജി പാലാ (സംവാദം) 12:03, 27 ഓഗസ്റ്റ് 2012 (UTC)Reply[reply]

മാൻമത്ത്[തിരുത്തുക]

മാൻമത്ത് താളിന്റെ തലക്കെട്ട് മാറ്റം കണ്ടു. ഞാൻ പലയിടത്തും മാൻമത്ത് എന്ന് തന്നെയാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇംഗ്ലിഷ് വിക്കിയിലെ ഐപിഎ നോക്കിയിട്ടാണ് ഞാൻ മോൻമത് എന്ന പേര് നൽകിയത്. --എസ്.ടി മുഹമ്മദ് അൽഫാസ് 08:53, 1 സെപ്റ്റംബർ 2012 (UTC)Reply[reply]

ഇംഗ്ലീഷ് വിക്കി പ്രകാരം: Monmouth (ˈmɒnməθ/ MON-məth)

'm' in my
short 'o' in body
'm' in my
'a' in about
'th' in thigh
ഇതെല്ലാം ചേർത്താൽ മൊൻമത് എന്നോ മോൻമത് എന്നോ വായിക്കാം. (??). ഞാനും മാതൃഭൂമിയടക്കം ഓൺലൈൻ എഡിഷനുകളിലും പല പ്രിന്റ് എഡിഷനുകളിലും ചില മാഗസിനുകളിലുമെല്ലാം മാൻമത്ത് എന്നാണ് കണ്ടിരിക്കുന്നത്. --എസ്.ടി മുഹമ്മദ് അൽഫാസ് 14:12, 1 സെപ്റ്റംബർ 2012 (UTC)Reply[reply]

Yes check.svg മാറ്റിയിട്ടുണ്ട്. -- - - എസ്.ടി മുഹമ്മദ് അൽഫാസ് 05:42, 2 സെപ്റ്റംബർ 2012 (UTC)Reply[reply]

ഇന്ത്യൻ ഓർത്തഡോക്സ് സഭ[തിരുത്തുക]

ഈ മാറ്റം വിലയിരുത്താമോ? --Vssun (സംവാദം) 02:17, 26 സെപ്റ്റംബർ 2012 (UTC)Reply[reply]

അഭിപ്രായത്തിന് നന്ദി. --Vssun (സംവാദം) 07:53, 26 സെപ്റ്റംബർ 2012 (UTC)Reply[reply]
You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചെറുതുടലി[തിരുത്തുക]

വൻതുടലി ചെറിയൊരു ദുർബലകാണ്ഡമുള്ള വഌഇച്ചെടിപൊളൊരു ചെടിയാണ്. ചെറുതുടലി ഒരു ചെറിയമരവും. --Vinayaraj (സംവാദം) 13:35, 10 നവംബർ 2012 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് സംവാദം:ഐശ്വര്യ_ആർ._ധനുഷ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Adv.tksujith (സംവാദം) 17:37, 28 നവംബർ 2012 (UTC)Reply[reply]

തലക്കെട്ടുമാറ്റം[തിരുത്തുക]

മുട്ടം (കാസർഗോഡ്) എന്ന താളിന്റെ തലക്കെട്ട് മുട്ടം, കാസർഗോഡ് ജില്ല എന്ന് മാറ്റിയതെന്തിനായിരുന്നു? -- റസിമാൻ ടി വി 03:58, 5 ജനുവരി 2013 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ക്രിസ്ത്യൻ വിവാഹം[തിരുത്തുക]

നിർദ്ദേശത്തിന് ഇവിടെ ഒരു കുറിപ്പിട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 08:52, 1 ഫെബ്രുവരി 2013 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Pearl-spot[തിരുത്തുക]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കൃത്യമായ വാക്കിനു നന്ദി[തിരുത്തുക]

ഇത്ര കൃത്യമായ വാക്കു ലഭിച്ചിരുന്നില്ല, അതാണ് കുറ്റസമ്മതം എന്നെഴുതിയത്. താങ്കളുടെ ജാഗ്രത അഭിനന്ദനീയം ബിപിൻ (സംവാദം) 09:55, 28 ഏപ്രിൽ 2013 (UTC)Reply[reply]
കുറ്റസമ്മതം ഒരു നിഷ്പക്ഷമായ വാക്കല്ലെന്നറിയാമായിരുന്നു. ഇനി നല്ലൊരു വാക്കു കിട്ടുന്നവരെ ഇതു കിടക്കട്ടെ. ബിപിൻ (സംവാദം) 12:00, 28 ഏപ്രിൽ 2013 (UTC)Reply[reply]

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Cute grey kitten.jpg

ലൈഗർ‎ - ലെപ്പൺ തിരുത്ത്‌ കണ്ടു നന്ദി

- Irvin Calicut....ഇർവിനോട് പറയു 08:51, 23 മേയ് 2013 (UTC)
Reply[reply]

തലശേരി അതിരൂപത[തിരുത്തുക]

കേരളത്തിലെ കത്തോലിക്കാ സഭയും കേരള ക്രൈസ്തവ സഭകളുടെ ഭാഗം തന്നെയാണ്. അതുകൊണ്ട് കത്തോലിക്ക സഭയുടെ രൂപതകളുടെയും അതിരൂപതകളുടേയും ചരിത്രം കേരള ക്രൈസ്തവ സഭകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. Jose Arukatty|ജോസ് ആറുകാട്ടി 06:30, 31 മേയ് 2013 (UTC)

@ജോസ് ആറുകാട്ടി, കേരളത്തിലെ കത്തോലിക്കാ സഭയും കേരള ക്രൈസ്തവ സഭകളുടെ ഭാഗം എന്നു മാത്രമല്ല, പ്രധാന ഭാഗം തന്നെയാണ്. എന്നാൽ അതല്ല ഇവിടെ കാര്യം. 'കേരളത്തിലെ ക്രൈസ്തവ സഭാചരിത്രം' എന്ന ഈ വർഗ്ഗം സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുവാനാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് ഉദയംപേരൂർ സുന്നഹദോസ്, അങ്കമാലി പടിയോല, കൂനൻ കുരിശുസത്യം തുടങ്ങിയവ. അർക്കദ്യാക്കോൻ പോലെയുള്ള താളുകളിൽ ചരിത്രത്തിലെ അധികാരസ്ഥാനങ്ങൾ എന്ന നിലയിൽ വർഗ്ഗം ചേർത്തതാവാം. മറ്റു വ്യക്തികളുടെ കാര്യം അറിയില്ല. രൂപതകൾ മാത്രമല്ല പുരാതന പള്ളികളും കേരളത്തിലെ ക്രൈസ്തവ സഭാചരിത്രത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ അവയുടെ താളുകളിലെല്ലാം ഈ വർഗ്ഗമിട്ടാൽ വർഗത്തിന്റെ scope തന്നെ നഷ്ടമാകും. മറ്റൊരു ഉദാഹരണം പറഞ്ഞാൽ ഒരോ സംസ്ഥാന രൂപീകരണവും ഇന്ത്യാ ചരിത്രത്തിൽ പെട്ടതാണെങ്കിലും കേരളം, കർണാടക സംസ്ഥാനങ്ങളുടെ ലേഖനങ്ങളിൽ 'ഇന്ത്യാ ചരിത്രം' എന്ന വർഗ്ഗം ചേർക്കേണ്ടതില്ല. ഏതായാലും ഇവിടെ കുറിപ്പിട്ടിട്ട് മറുപടി കാക്കാതെ തിരുത്തൽ റിവേർട്ട് ചെയ്ത സ്ഥിതിക്ക് ഇനി കൂടുതൽ സംവാദത്തിനു പ്രസക്തിയില്ല. നന്ദി - --ജോൺ സി. (സംവാദം) 07:02, 31 മേയ് 2013 (UTC)Reply[reply]
തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. Jose Arukatty|ജോസ് ആറുകാട്ടി 07:16, 31 മേയ് 2013 (UTC)

float+നന്ദി ---ജോൺ സി. (സംവാദം) 08:54, 2 ജൂൺ 2013 (UTC)Reply[reply]

You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് സംവാദം:പെന്തക്കോസ്ത് സഭ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എബിൻ: സംവാദം 08:40, 2 ജൂൺ 2013 (UTC)Reply[reply]

നന്ദി, എബിൻ---ജോൺ സി. (സംവാദം) 08:54, 2 ജൂൺ 2013 (UTC)Reply[reply]

ഹൃദയം നിറഞ്ഞ നന്ദി[തിരുത്തുക]

പ്രിയ ജോൺജി, സംവാദത്താളിലെ ഒപ്പിന് ഹൃദയം നിറഞ്ഞ നന്ദി--സലീഷ് (സംവാദം) 15:52, 4 ജൂൺ 2013 (UTC)Reply[reply]

ആർട്ട് ഡയറക്ടർ[തിരുത്തുക]

ഒരു മാഹാഭൂരിപക്ഷം വിക്കിപീഡിയർ ശരിയെന്ന് പറയുന്ന നയങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയെഴുതിയ ലേഖനമായിരുന്നു അത്. സാരമില്ല. പോട്ടെ. എല്ലായിടത്തും ഇതുപോലെ തിരുത്താനുള്ള ആർജവം കാണിച്ചാൽ മതി. ഞാനൊരു അഡ്മിനല്ലാത്തതുകൊണ്ട് തലക്കെട്ട് പഴയപടിയാക്കാൻ പറ്റില്ലല്ലോ. സംഘം ചേർന്ന് കീഴ്പ്പെടുത്തി. അടിയറവ് പറഞ്ഞിരിക്കുന്നു. --Naveen Sankar (സംവാദം) 15:03, 8 ജൂൺ 2013 (UTC)Reply[reply]
ആ ഉത്തമബോധ്യമുള്ളകാര്യങ്ങൾ പറഞ്ഞ്തരാൻ നേരം കിട്ടുമോ.. ആ ലേഖനത്തിന്റെ സംവാദത്താളിൽ പറഞ്ഞുതന്നാൽ മതി.--Naveen Sankar (സംവാദം) 15:44, 8 ജൂൺ 2013 (UTC)Reply[reply]
You have new messages
നമസ്കാരം, Johnchacks. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ദൈവദശകം[തിരുത്തുക]

ഇതിലെ മാറ്റങ്ങൾ ഒന്നു പരിശോധിക്കണേ?--റോജി പാലാ (സംവാദം) 07:23, 6 ജൂലൈ 2013 (UTC)Reply[reply]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Johnchacks

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:32, 16 നവംബർ 2013 (UTC)Reply[reply]

GI edit-a-thon 2016 updates[തിരുത്തുക]

Geographical Indications in India Edit-a-thon 2016 has started, here are a few updates:

 1. More than 80 Wikipedians have joined this edit-a-thon
 2. More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
 3. Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
Spinning Ashoka Chakra.gif
Become GI edit-a-thon language ambassador

If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.

Translate the Meta event page

Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.

Ideas
 1. Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
 2. These articles may also be created or expanded:

See more ideas and share your own here.

Media coverages

Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.

Further updates

Please keep checking the Meta-Wiki event page for latest updates.

All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)Reply[reply]

കിണ്ണത്തപ്പം കഴിക്കൂ![തിരുത്തുക]

കിണ്ണത്തപ്പം.JPG ഒരുപിടി ഭൗമസൂചികാ ഉത്പന്നങ്ങളുടെ താളുകൾ മലയാളം വിക്കിയിൽ ചേർത്തതിന് സന്തോഷത്തോടെ.. മനോജ്‌ .കെ (സംവാദം) 14:57, 30 ജനുവരി 2016 (UTC)Reply[reply]

7 more days to create or expand articles[തിരുത്തുക]

Seven 7 Days.svg

Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).

Rules

The rules remain unchanged. Please report your created or expanded articles.

Joining now

Editors, who have not joined this edit-a-thon, may also join now.

Original Barnstar Hires.png
Reviewing articles

Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.

Prizes/Awards

A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.

Questions?

Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:09, 2 ഫെബ്രുവരി 2016 (UTC)Reply[reply]

GI edit-a-thon updates[തിരുത്തുക]

Geographical Indications in India collage.jpg

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

 1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
 2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

 1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
 2. GI special postcards may be sent to successful participants;
 3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

Biology-icon.png We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)Reply[reply]

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply[reply]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[reply]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

 • Bangladesh: 4:30 pm to 7:00 pm
 • India & Sri Lanka: 4:00 pm to 6:30 pm
 • Nepal: 4:15 pm to 6:45 pm
 • Pakistan & Maldives: 3:30 pm to 6:00 pm
 • Live interpretation is being provided in Hindi.
 • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply[reply]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Johnchacks,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply[reply]

കൂനൻ കുരിശുസത്യം‎[തിരുത്തുക]

ദയവായി തിരുത്തൽ യുദ്ധം നിർത്തുക. ആ താളിൽ തിരുത്തുന്നതിൽ നിന്നും നിങ്ങൾ രണ്ടു പേരും വിട്ടുനിൽക്കുകയും സംവാദങ്ങളിലേക്ക് നീങ്ങുകയുമാണ് വേണ്ടത്. തിരുത്തൽ യുദ്ധങ്ങൾ നടത്തുന്നത് നിങ്ങളെ ഇവിടെ നിന്നു തടയുന്നതിലേക്ക് നയിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:57, 15 സെപ്റ്റംബർ 2021 (UTC)Reply[reply]