സംവാദം:കിഴക്കൻ ഓർത്തഡോക്സ് സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താൾ നിലവിലുണ്ട്[തിരുത്തുക]

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന താളിലെ ആദ്യ വരികൾ ഇവിടെ അതേ പടി ചേർത്തിരിക്കുകയാണെല്ലോ ? ഒരു തിരിച്ചു വിടൽ കൊടുക്കാം എന്നു വിചാരിച്ചപ്പോൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് കിഴക്കൻ ഓർത്തഡോക്സ് സഭ എന്ന ഒരു പേരുണ്ട് എന്ന് സഭാ വെബ്സൈറ്റിൽ കാണുവാൻ സാധിച്ചില്ല. അഥവാ അങ്ങനെ ഒരു പേരു കൂടി ഉണ്ടെങ്കിൽ അവലംബം നൽകി ആ വിവരം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന താളിൽ ചേർത്തതിന് ശേഷം ഇവിടെ നിന്നും തിരിച്ചുവിടൽ നൽകുക. അല്ലാത്ത പക്ഷം താൾ നിലനിർത്തുന്നത് കൊണ്ട് ആശയക്കുഴപ്പം മാത്രമേ ഉണ്ടാകുകയുള്ളൂ. - Johnchacks 02:30, 27 ഏപ്രിൽ 2011 (UTC)[മറുപടി]

പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന താളിലേക്ക് തിരിച്ചുവിടാൻ യോഗ്യമാണോ?--Vssun (സുനിൽ) 02:17, 2 ജൂൺ 2011 (UTC)[മറുപടി]
കിഴക്കൻ ഓർത്തഡോക്സ് സഭ എന്നു ഉപയോഗിച്ച് കണ്ടിട്ടില്ലെങ്കിലും "പൗരസ്ത്യം" എന്ന പദത്തിന്റെ പച്ചമലയാളം എന്ന നിലയിൽ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന താളിലേക്ക് തിരിച്ചുവിടാം എന്നു കരുതുന്നു. - Johnchacks 02:56, 2 ജൂൺ 2011 (UTC)[മറുപടി]
checkY ചെയ്തു --Vssun (സുനിൽ) 03:02, 2 ജൂൺ 2011 (UTC)[മറുപടി]