സംവാദം:മഞ്ഞിനിക്കര ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ഞിനിക്കര ബാവ എന്ന പേർ വന്നതെന്തുകൊണ്ടെന്നുകൂടി വിശദീകരിച്ചാൽ നന്നായിരുന്നു....

-ഹനൂഫ്-

തൃതീയൻ[തിരുത്തുക]

തൃതീയൻ എന്ന പ്രയോഗത്തിനു പകരം മൂന്നാമൻ എന്ന് ലളിതമാക്കിക്കൂടേ? --Vssun (സുനിൽ) 10:45, 16 ജൂലൈ 2011 (UTC)

ക്രൈസ്തവ മേലധ്യക്ഷന്മാരുടെ പേരിനൊപ്പം മലയാളത്തിൽ പ്രഥമൻ, ദ്വിതീയൻ, തൃതീയൻ ... തുടങ്ങിയവ സുപരിചിതമായ സ്ഥിതിക്ക് ലളിതമാക്കണമെന്നില്ല. - Johnchacks 11:01, 16 ജൂലൈ 2011 (UTC)

ഇന്ത്യയിലെത്തിയത്[തിരുത്തുക]

ഇദ്ദേഹം ഇന്ത്യയിലെത്തിയത് 1930-ലോ അതോ 31-ലോ? --Vssun (സുനിൽ) 10:53, 16 ജൂലൈ 2011 (UTC)

1931-ൽ (ref: http://manjinikarapally.org/#/page/3) -Johnchacks 11:12, 16 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ഞിനിക്കര_ബാവ&oldid=1004476" എന്ന താളിൽനിന്ന് ശേഖരിച്ചത്