സംവാദം:മലങ്കര മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലങ്കര മെത്രാപ്പോലീത്ത - സംശയം?[തിരുത്തുക]

മലങ്കര മെത്രാപ്പോലീത്ത എന്ന പദവി മാർത്തോമാ സഭയും അവകാശപ്പെടുന്നുണ്ട് എന്ന് മാർത്തോമ്മാ സഭ എന്ന ലേഖനം സൂചിപ്പിക്കുന്നു. ഇതിൽ ഏതാണ് തിരുത്തപ്പെടേണ്ടത് ? --Abin jv (സംവാദം) 09:27, 27 ഓഗസ്റ്റ് 2012 (UTC)Reply[reply]

'മാർത്തോമ്മാ മെത്രാപ്പോലിത്ത' എന്നാണു അവിടെ ശരി. ആമുഖത്തിൽ 'മാർത്തോമ്മാ മെത്രാപ്പോലിത്ത' എന്നാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതേ ലേഖനം 'നവീകരണ കാലഘട്ടം (1836- 1899)' എന്ന ഭാഗത്ത് 1889-ലെ തിരുവനന്തപുരം കോടതി വിധിയെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക --Johnchacks (സംവാദം) 16:35, 27 ഓഗസ്റ്റ് 2012 (UTC)Reply[reply]